
സഹായസഹകരണം : വാത്മീകി
ചിത്രസംയോജനം : സജീവ്(ഹഹഹ) ,ദ്രൌപദി വര്‍മ്മ
പാടിയത് :കിഷോര്‍ കുമാര്‍-രാഗകൈരളി
എന്റെ ഖല്‍ബിലെ ഓസിയാറു നീ കള്ള ബ്ലോഗുകാരാ
ഓടിച്ചെന്നു ഞാനുറ്റുനോക്കവേ പ്രൊഫൈലു ശ്യൂന്യമല്ലോ
അനോണിയെന്ന പോലേ..... അടിദാസനായി വന്നു...
നല്ല ബാറുകാരാ ഒണ്ലിബ്രാന്ഡഡ് ബ്ലോഗുകാരാ
തൊട്ടുകൂട്ടുവാനുള്ള ടച്ചിങ്ങില്‍ .......
തൊട്ടുകൂട്ടുവാനുള്ള ടച്ചിങ്ങില്‍ ലിങ്കു ചേര്‍ത്തുവെയ്ക്കാം...
നിന്റെ ബ്ലോഗിലെ അങ്കം വെട്ടല്‍ ഞാനെന്നുമോര്ത്തുവെയ്ക്കാം
ബ്ലോഗനയ്ക്കു നീ കൂടുവാന്‍ ഓസീഞ്ചുമൊഞ്ചൊന്നു കാണുവാന്‍ ...
ബ്ലോഗനയ്ക്കു നീ കൂടുവാന്‍ ഓസീഞ്ചുമൊഞ്ചൊന്നു കാണുവാന്‍
ആളറിയുവാനെത്രകാലമീ ബ്ലോഗിലോടുമെന്നോ....
എന്റെ ഖല്‍ബിലെ ഓസിയാറു നീ കള്ള ബ്ലോഗുകാരാ
ഓടിച്ചെന്നു ഞാനുറ്റുനോക്കവേ പ്രൊഫൈലു ശ്യൂന്യമല്ലോ
അനോണിയെന്ന പോലേ..... അടിദാസനായി വന്നു...
നല്ല ബാറുകാരാ ഒണ്ലിബ്രാന്ഡഡ് ബ്ലോഗുകാരാ
പോസ്റ്റിറക്കുവാനുള്ള ഡ്രാഫ്റ്റുകള്‍ ....
പോസ്റ്റിറക്കുവാനുള്ള ഡ്രാഫ്റ്റുകള്‍ ഡ്യൂപ്പറെന്നപോലേ...
മോഡറേറ്റിലെ കമന്റുപോലെ നീ മറഞ്ഞിരുന്നതെന്തേ...
ഓസിയാറിനെ കാണുവാന്‍ കൈത്താളമിട്ടൊന്നെഡിറ്റുവാന്
എത്രവട്ടമാ കമന്റുപെട്ടിയില് മെല്ലെ വന്നുവെന്നോ...
എന്റെ ഖല്‍ബിലെ ഓസിയാറു നീ കള്ള ബ്ലോഗുകാരാ
ഓടിച്ചെന്നു ഞാനുറ്റുനോക്കവേ പ്രൊഫൈലു ശ്യൂന്യമല്ലോ
അനോണിയെന്ന പോലേ..... അടിദാസനായി വന്നു...
നല്ല ബാറുകാരാ ഒണ്ലിബ്രാന്ഡഡ് ബ്ലോഗുകാരാ
85 comments:
സ്നേഹപൂര്‍വ്വം എന്റെ ബ്ലോഗ്മേറ്റ്സിനു വേണ്ടി...
hahah thakarthu priya aarcha
കിടിലന്‍..... :)
ഹ ഹ ഹ... ഒരു ബൂലോഗ കൂട്ടായ്മയാണല്ലെ ഇതിനു പിന്നില്‍.. കൊള്ളാം..
പപ്പൂസ്സേ...ഓടിവായോ..::))
*
*
പ്രിയ്യക്കുട്ടി എന്തായാലും കലക്കി...കൊട് കൈ..::))
ചാത്തനേറ്:എന്തായാലും പ്രിയ ആരാന്ന് ഒരുവിധം എല്ലാര്ക്കൂം ഒരു ധാരണയായി ഇതോടെ.
ഇത് അനോണീ കാണണ്ട.അടി പാഴ്സല്‍ വരും:)
ഹഹഹഹ തകര്‍പ്പന്‍ പണിയാണല്ലോ പ്രിയേ ..
അഭിവാദ്യങ്ങള്‍.
ഹ ഹ...
കലക്കീട്ടോ, പ്രിയാ...
ഒപ്പം വാല്മീകി മാഷിനും സജ്ജീവേട്ടനും ദ്രൌപതിയ്ക്കും ആശംസകള്‍!
വായിച്ചു.രസിച്ചു.ഇടക്കൊക്കെ ഇങ്ങനെയും ചിലത് ആവാം.ആശംസകള്‍.
ഹി ഹി.. അത് കൊള്ളാം..
പ്രിയേ,
ഇതേ “ബ്ലോഗ്മേറ്റ്സ് “ എന്ന ചിത്രത്തില്‍ മറ്റൊരുപാട്ട് കൂടിയുണ്ട് കേ-ട്ടാ..
"കാത്തിരുന്ന ബ്ലോഗല്ലേ...
പ-പ്പൂസുമോന്റെ ബ്ലോഗല്ലേ...
വട്ടമൊട്ട കണ്ടില്ലേ.. അതി-
ലെട്ട് രോമം കണ്ടില്ലേ...?
ഓസിയാറിന്റോള്സൈല് ഡീലല്ലേ...."
കേട്ടിട്ടില്ലേ നീ ? :-)
നന്നായിട്ടുണ്ട് പ്രിയ
പ്രിയേ.. പപ്പൂസിനെ കലക്കി കടുകുവറുത്തു.
ആ മൊട്ടത്തല മോന്തയില്‍ ഒരു കുറിയും പിന്നെ ഒരു ഫൂളിംഗ് ഗ്ലാസ്സും.. ഹഹഹ..
(ഇതിന്റെ ആഡിയോ കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ)
ബ്ളോഗ്ഗേര് സിന്റെ ദേശീയ പാനീയമാണൊ സോറി ഇന്റര്‍ നാഷണല്‍ ഡ്രിങ്ക് ആണോ ഓ സീ ആര് ?
നന്ന് പാരഡീ
പ്രിയേ ഇതു പ്രിയതരം.
-സുല്‍
ഹ ഹ ..ഈ പാരഡി ഗാനം നന്നായി..
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ആശംസകള്‍.
ഹഹഹ.... ഇതു കൊള്ളാമല്ലോ പരുപാടി..... പപ്പൂസെ ഞാന്‍ ഹെന്നസി മാറ്റി ഓസിയാര്‍ അടി തുടങ്ങിയാലോ എന്ന് കാര്യമായി ആലോചിച്ചു തുടങ്ങി. ഇവിടെ ഓസിയാര്‍ കിട്ടാന്‍ വല്ല വഴിയും ഉണ്ടോ അണ്ണാ. എന്റെ കൈയില്‍ നാട്ടിലെ അണ്ണന്റെ വൈകിട്ടത്തെ പരുപാടിയുടെ ബ്രാന്‍ഡ് മാത്രമേ ഉള്ളൂ.
ഈ ബ്ലോഗ് സമൂഹത്തില്‍ രണ്ടെ രണ്ട് പെണ്ണൂങ്ങള്ക്കേ സൊ ഫാര്‍ ഞാന്‍ ഇത്രയും റേഞ്ച് കണ്ടിട്ടുള്ളു. കമന്റുകളിലെ മറുപടികളിലൂടെ പ്രിയ ഉണ്ണിക്രിഷ്നനും (ഇപ്പോള്‍ ഈ പാരഡി രചനയിലൂടെയും) പിന്നെ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെ കൊച്ചു ത്രേസ്യാക്കും.
കലക്കന്‍. ലിറിക്സും പാട്ടും മനോഹരം. വരികള്‍ അത്ര കൃത്യം ആയിട്ടില്ല. പ്രൊഫൈല്‍ ശൂന്യമല്ലോ എന്നയിടത്ത് താളം പോയി. പക്ഷെ വരിയുടെ അര്‍ത്ഥം മനോഹരം.
‘ആരെന്നറിയുവാനെത്’ എന്നാണ് വരികളിലെങ്കിലും
‘ആളറിയുവാനെത്രകാലമീ’ എന്നാണ് പാടിയിരിക്കുന്നത്. അതും തിരുത്തുമല്ലോ.
ഈ ശ്രമം ശ്ലാഘനീയം. ഇഷ്ടമായി.
ഹഹഹ..പപ്പൂസെ... പപ്പൂസിന്റെ മൊട്ടത്തലയും ആ ഫൈസും..
പപ്പൂസിന്റെ ഫോട്ടൊസ്റ്റാസ്റ്റ് എടുത്തപോലുണ്ട്....
അയ്യൊ ദാണ്ടെ അനോണി പരുന്തുകള്‍ വരുന്നെ... ഓടിക്കൊ ഓടിക്കൊ
[എന്റെ ഖല്‍ബിലെ ഓസിയാറു നീ കള്ള ബ്ലോഗുകാരാ
ഓടിച്ചെന്നു ഞാനുറ്റുനോക്കവേ പ്രൊഫൈലു ശ്യൂന്യമല്ലോ
അനോണിയെന്ന പോലേ..... അടിദാസനായി വന്നു...
നല്ല ബാറുകാരാ ഒണ്ലിബ്രാന്ഡഡ് ബ്ലോഗുകാരാ]
ഇതാരെപ്രിയേ. പാടിയത്... ഹഹഹ സംഭവം കലക്കി...
ഇനി മിക്കവാറും അനോണി പരുന്തുകള്‍ ബ്ലോഗ് വേട്ട നടത്തൂം.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അരയത്തിമാര്ക്കും അരയന്മാര്ക്കും എന്റെ വക ഒരു ഓസീര് ഫ്രീ ജയ് ഹിന്ത്....
ഹ ഹ ഹ ഹ ഹ!!!!!!! പ്രിയേ.... യേ.... യേ......!!!!!!!!!!
ഇതു കലകലക്കന്‍! ലിറിക്സും പാട്ടും പടവും, എല്ലാം കൂടെ പപ്പൂസിനെ അടിച്ചു വാരി കൊട്ടയിലിട്ടു കളഞ്ഞു.
ആ പാട്ടു പാടിയ കിഷോര്ദാക്ക് എന്റെ സ്നേഹസമ്മാനമായി ഒരു കുപ്പി ഓഫേര്‍ഡ്...!!!
ആ ലിറിക്സ് എഴുതിയ പ്രിയ കൈകള്‍ക്ക് എന്റെ വക രണ്ടു കുപ്പിവളകള്‍ ഓഫേര്‍ഡ്...!!!
ഇത്തരമൊരു വെപ്പ് തീര്‍ത്തും അപ്രതീക്ഷിതം... ഹ ഹ ഹ!!! കലക്കന്‍!!! :)
കാണാന്‍ വരുന്ന എല്ലാ സുഹൃത്തുക്കളും വെറുതെ വായിച്ചു മാത്രം പോകരുത്, ഓഡിയോ തീര്‍ച്ചയായും കേള്‍ക്കണം!
ഓ.ടോ: ഇതു സേവ് ചെയ്യാന്‍ പറ്റുന്നില്ല. ഒരു കോപ്പി അയച്ചു തരാമോ? willsnav@rediffmail.com
ന്റെ പ്രീയേ...
'സംഗതി' പോയില്ല.
കലക്കീട്ടുണ്ട്.
കൊള്ളാം ട്ടാ ബ്ലോഗ് ബെല്ട്ടേ..
കലക്കി..:)
ഹ..ഹ..ഹ...
ഇത് കൊള്ളാല്ലോ പ്രിയാ...
പപ്പൂസെ,
- തകര്‍ത്തു,അല്ലേ?
പ്രിയാ, കിഷോര്‍:
ഇഷ്ടായി, ഒരുപാടൊരുപാട്!
അടി പൊളി.
പ്രിയ....
നല്ല പാരഡി....
നല്ല ഗായകന്
നല്ല രചന
പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാ അണിയറശില്പികള്ക്കും
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
കൊള്ളാം...സന്ദര്‍ഭങ്ങള്‍ ചിലത് മനസ്സിലാകുന്നില്ല. ഓസിയാറ്.....
ഇതു തകര്‍ത്തൂ,
പാട്ടും ആലാപനോം ചിത്രോം
ഹി....ഹി... ഹുുു... ഹു.. ഹാ... ഹാ....
എന്ത്? ഒരു സീരിയസ് കവിയില്‍ ഇത്രമാത്രം 'പാരഡി'ങ്ങളോ
രസിക്കാതെന്നു ചെയ്യും!
പ്രീയാ....
നന്നായി രസിപ്പിച്ചുട്ടോ....
കൊട് കൈ!!
ഇത്താണ് ഇത്താണ് വെള്ളം ചേരാത്ത സ്പിരിറ്റ്!
:) സൂപ്പര്‍.
തകര്‍ത്തു പ്രിയെ.. കൊട്ടിയാല്‍ ഇങ്ങനെ കൊട്ടണം
എന്റെ പ്രിയപ്പെട്ട എല്ലാ ബ്ലോഗ്മേറ്റ്സിനും ഏറെ നന്ദി...
ഹൌ...!
ഫയങ്കരം..!
ഹ ഹ... കലക്കി പാരഡി..
പിന്നണി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍..
(അഭിലാഷിന്റെ രചനയും കൊള്ളാം :))
പപ്പൂസ് തീര്‍ത്ത തരംഗം തീരുന്നില്ലല്ലോ..?
:)
ഉപാസന
സൂപ്പര്‍...അലക്കിപൊളിച്ചു കളഞ്ഞു :)
ആഹാ.. ഇതിത്രയും ഹിറ്റ് ആയോ? എന്തായാലും പ്രിയയുടെ പാരഡി കലക്കി കേട്ടൊ.
പ്രിയ,വാല്മീകി,
പറയാന്‍ മറന്നു: ‘ആരെന്നറിയുവാനെത്രകാലമീ’ എന്നത് ‘ആളറിയുവാനെത്രകാലമീ’ എന്നാക്കിയാണ് ഞാന്‍ പാടിയത്.
‘സംഗതികള്‍’ ശരിയായിവരാന്‍ ഒരക്ഷരം വിട്ടുകളയ്യാതെ പറ്റില്ല :-) പക്ഷെ അര്‍ത്ഥം മാറിയിട്ടില്ലല്ലോ!
പ്രിയേ,
ഇനി നമ്മള് കൂട്ടാട്ടൊ. പക്ഷെ...
ആരാ ഈ പപ്പൂസ്സ് ?!?!?!
പ്രിയേ ഗൊള്ളാം :-))
പാട്ടില്‍ ‘ഓസിയാര്‍’ എന്നു പരാമര്‍ശിച്ച സ്ഥിതിക്ക്, ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന വാണിങ് പോസ്റ്റില്‍ എവിടെയെങ്കിലും കൊടുക്കണം. അതു നിയമമാ..അറിയ്വ്വോ!..........
:) very funny...
good work! keep it up!!
:)
ഹോ... കലക്കി കടുക് വറുത്തു..... :)
അപ്പോ, പ്രിയ, സജ്ജീവ് ഭായ്, ഗീതാ ത്രയങ്ങള്‍ക്ക് താങ്ക്സേ...
ത്രേസ്യയില്‍ തുടങ്ങി ബ്ലോഗനാര്‍ കാവില്‍ നിന്നും പ്രയാസി വഴി പ്രിയയില്‍ എത്തി..കഥ ഇനിയും തുടരുമെന്ന് കരുതട്ടെ.. പാരഡിയുടെ അണിയറ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങള്‍.. ഏതായാലും വായിക്കുവാനും ചിരിക്കുവാനും ഒരുപാടു ബ്ലോഗുകള്‍ ഉണ്ട് ഇപ്പോള്‍ ബൂലോകത്ത്.. സീരിയസ് വിഷയങ്ങള്‍ തിരഞ്ഞെടുത്തിരുന്ന പ്രിയ പാരഡിയിലെത്തിയത് അതിശയം തന്നെ..
നന്നായി പാടിയിരിക്കുന്നു.
പ്രിയേ അതി മനോഹരമായിരിക്കുന്നു
നിങ്ങളെ അല്ല , ഈ പാരഡി
ഇപ്പഴാ ഞാനിത് കാണുന്നത്
കിടിലന്‍
ഈ പാരഡി ആസ്വദിച്ച എല്ലാവര്ക്കും നന്ദി
പ്രിയേ അതിമനോഹരം.
സുഗതരാജ്, എന്നെയാണോ ഉദ്ദേശിച്ചത്?
ഏയ്, ഞാനാടൈപ്പല്ല! പ്രിയയെ അല്ല പ്രിയയുടെ പാരഡി.
നന്നായി ആസ്വദിച്ചു. ഡാങ്ക്സ്.
കലക്കീണ്ടല്ലോ.
Mhhhhh....Mhhhhhhhhhh......
അയ്യോ! ചിരിച്ച് ചിരിച്ചെന്റെ വയറു പൊട്ടിയേ...
ഹഹഹ
ഇതാണത്... ഇതു തന്ന്യാണത്... :)
തകര്‍ത്തു പ്രിയേ... സൂപ്പര്‍ :)
സൂപ്പറ് …..
കൊള്ളാം...
പാരഡിയെഴുതാനും സാധിക്കുമെന്ന് തെളിയിച്ചു...
ഈ ബ്ലോഗുലകം ഇത്ര രസമാണെന്നു വിചാരിച്ചില്ല. ഹ ഹ കൊള്ളാം, പാരഡിയും പാരയും ഒക്കെ. സംഭവം ഉഷാറായീട്ടോ. എല്ലാര്ക്കും അഭിനന്ദനം.
കിടു കിടിലന്‍..:)
എന്റെ ഖല്‍ബിലെ ഓസിയാറു നീ കള്ള ബ്ലോഗുകാരാ
ഓടിച്ചെന്നു ഞാനുറ്റുനോക്കവേ പ്രൊഫൈലു ശ്യൂന്യമല്ലോ
അനോണിയെന്ന പോലേ..... അടിദാസനായി വന്നു...
നല്ല ബാറുകാരാ ഒണ്ലിബ്രാന്ഡഡ് ബ്ലോഗുകാരാ
ഹഹഹഹ്ഹഹഹ്ഹഹഹ്ഹഹഹഹ്!!!!
കലക്കി പാരഡി,പിന്നണി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ :)
ugran priya....kalakki...
പാട്ടുപാടിപ്പോകുന്നവഴിയ്ക്കാറ്ക്കൊക്കെയൊ
തട്ടും കിട്ടുന്നുണ്ടല്ലൊ..നല്ല ഐഡിയാസ്റ്റാര്സിങ്ങറായി പ്രിയയിന്നു
ഈ പ്രിയ ആളു കൊള്ളാല്ലോ :)
വേഗം പോയി ഒരു കുപ്പി ഓസീഞ്ചം ഞാനുമടിക്കട്ടെ..എനിക്കും എഴുതുണം ഒരു ഗവിത :)
പ്രിയേ,
അവതരണം സൂപ്പര്‍!
പുതുമയുള്ള കുഞ്ഞു ചിരി. അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.
പ്രിയ, പാരഡി കൊള്ളാം ട്ടോ.
കിഷോര്‍ ജി വഴി വളരെ വൈകിയാണു ഞാന്‍ ഇതറിഞ്ഞത്. :) ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കറുത്ത വെളുത്ത കരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍... കലക്കി.. ഒന്നുഷാറായി...
പ്രിയേ....
വളരെ മധുരമായ 'പാര'ഡി.
ഇതൊരുക്കിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ !!!!
ഇതൊരു ഭയങ്കര പാരഡിയായിപ്പോയി!!
ചിരിച്ചൊരുവഴിക്കായി.
കൊള്ളാം കേട്ടോ..
നന്നായിരിക്കുന്നു.
നന്നായിരിക്കുന്നു
ഈ പാരഡി ആസ്വദിച്ച എല്ല സുഹൃത്തുക്കള്‍ക്കും നന്ദി.
പ്രിയ, സത്യം പറയട്ടെ, ആദ്യ പോസ്റ്റ് മുതല്‍ കമണ്റ്റ്സിൂടെ പരിചയപ്പെട്ട ആളെന്ന നിലയില്‍ സമയം കിട്ടുമ്പോഴൊക്കെ പ്രിയയുടെ പുതിയ രചനകള്‍ ഉണ്ടോയെന്നു നോക്കാറുണ്ട്... അല്പം വൈകിയോ എന്നൊരു സംശയം... അതോ പോസ്റ്റിണ്റ്റെ വില നോക്കി കമണ്റ്റ് ഇടുന്ന ബൂലോകര് ഉണ്ടാവുന്നതു കൊണ്ടാണൊ ( ചിലര്‍ പോസ്റ്റ് ഇടുന്ന ആളെ നോക്കിയും ലിംഗ വ്യതിയാനം നോക്കിയും കമണ്റ്റ് ഇടുന്നുണ്ടാവാം... ബൂലോഗത്തെ സ്ത്രീ ജനങ്ങള്‍ക്ക് കിട്ടുന്ന കമണ്റ്റ് തന്നെ സാക്ഷി)
ഈ സംഭവം നന്നായിട്ടുണ്ട്... ഈണത്തില്‍ പാടി നോക്കി.. വ്യ്തത്യസ്ഥമാര്ന്ന രചനകള്‍ പ്രിയയില്‍ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു... ഇതിണ്റ്റെ പിന്നില്‍ പ്രിയയ്ക്ക് കൂട്ടായി നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
കമണ്റ്റ് മോഡറേഷന് എടുത്ത് കളഞ്ഞോ?????
ഹോ..ഇതൊന്നു നന്നായി എന്നു പറഞ്ഞെതിന്റെ പേരില്‍ എന്നെ ഒരുത്തന് ഊടു പാടു തെറി....ഹോോാ എന്നാലും ഇതു വേണമായിരുന്നോ പ്രിയ ഉണ്ണിക്രിഷ്ണന്‍ ആന്‍ഡ് ടീംസ്.
പ്രിയാ.... വായിച്ചു തന്റെ പാരഡി ഗാനം
തന്റെ ഈ ടേസ്ട് അറിഞ്ഞില്ല കേട്ടോ ഇതുവരെ....
കൂടുതല്‍ പ്രതീക്ഷിക്കുന്നു..... ഇതുപോലെ.
ഹ ഹ ഹാ...
ഒരിടവേളയ്ക്കുശേഷം തിരിച്ചെത്തുമ്പോള്‍ വിഭവങ്ങള്‍ ഏറെ...
പിന്നെ കുട്ടാ... ആകെ മൊത്തം നന്നായിരിക്കുന്നു.. ഒന്നുരണ്ടിടത്തു ശ്രുതി പോയി.. നോട്സ് ചിലയിടങ്ങളില്‍ ഷാര്‍പ് ആയി.. മറ്റിടങ്ങളില്‍ ഫ്ലാറ്റ്.. ബ്രീത്തിങ്ങ് പ്രൊബ്ലെം ചെറുതായ് ഫീല്‍ ചെയ്തൂ... :-)
Good Work.... Funtabulous..
Congratulations...
സതീര്ത്ഥ്യന്-ജഡ്ജ്,
എന്തായാലും സംഗതികളൊന്നും ശരിയായില്ലെന്നു പറഞ്ഞില്ലല്ലോ? ഭാഗ്യം! :-)
ദേ, ഒരു ജഡ്ജ് എനിക്കിട്ടു പാര പണിഞ്ഞിരിക്കുകയാണ്. എല്ലാവരും എനിക്കു വേണ്ടി SMS അയച്ചില്ലെങ്കില്‍ അടുത്ത റൌണ്ടില്‍ ഞാന്‍ ഊണ്ടാവില്ല! :-)
ഹെന്റമ്മച്ചി... ഇതെന്താണപ്പ...
കൊള്ളാം കോമ്രേഡ്.. കൊള്ളാം..
വി.ഡി രാജപ്പന് തുണൈ!
വൈകിയെത്തിയവര്ക്കും നന്ദി
kollam :)
വളരെ വൈകിയാണ് കണ്ടത്. കണ്ടില്ലെങ്കില്‍ വന്‍ നഷ്ടമായി പോയേനെ. കൊള്ളാം. കലക്കി.
Post a Comment