tag:blogger.com,1999:blog-2197042092138604859.post8503222215083739142..comments2023-05-17T06:36:39.709-07:00Comments on സ്വപ്നഭൂമി: മായികംപ്രിയ ഉണ്ണികൃഷ്ണന്http://www.blogger.com/profile/11836794412558999450noreply@blogger.comBlogger55125tag:blogger.com,1999:blog-2197042092138604859.post-50040957045519146402007-12-21T22:00:00.000-08:002007-12-21T22:00:00.000-08:00കവിതയുടെ ശില്‍പ്പത്തില്‍ മാറ്റം വരുന്നത് കാണാനുണ്ട...കവിതയുടെ ശില്‍പ്പത്തില്‍ മാറ്റം വരുന്നത് കാണാനുണ്ട്. ‘മായിക‘ത്തിലും ‘പേള്‍ ഹാര്‍ബറി‘ലും. ഒരു പുതിയ ഫോര്‍മാറ്റ്. നന്ന്. പ്രമേയത്തിനനുസരിച്ച് രചനയുടെ ഘടനയിലും മാറ്റം വരും. ഭാഷാശൈലി മാറാതിരിക്കുമ്പോള്തന്നെ.

ഒരിക്കല്‍ പറഞ്ഞതുതന്നെ വീണ്ടും ആവര്‍ത്തിക്കാനും തോന്നായ്കയില്ല. പ്രിയയ്ക്ക് ഗദ്യമാവും കൂടുതല്‍ വഴങ്ങുക. സ്വപ്നഭൂമി അത് കൂടുതല്‍ ഭംഗിയായി തെളിയിക്കുന്നുമുണ്ട്.

ആശംസകളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-39023000850790938992007-12-16T18:51:00.000-08:002007-12-16T18:51:00.000-08:00മാറ്റം അനിവാര്യമാകുമ്പോള്പൂര്ണ്ണതയിലെന്തുണ്ട്?-...മാറ്റം അനിവാര്യമാകുമ്പോള്‍
പൂര്ണ്ണതയിലെന്തുണ്ട്?

- സത്യം തന്നെ... നന്നായിട്ടുണ്ട്...Arun Jose Francishttps://www.blogger.com/profile/14109337200814744819noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-19627164554925516082007-12-15T03:46:00.000-08:002007-12-15T03:46:00.000-08:00സൃഷ്ടിയില്‍ ഒന്നിലും പൂര്‍ണ്ണത കണ്ടെത്താനാവില്ല. മ...സൃഷ്ടിയില്‍ ഒന്നിലും പൂര്‍ണ്ണത കണ്ടെത്താനാവില്ല. മായയാല്‍ എല്ലാം മറയ്ക്കപ്പെട്ടിരിക്കും. അനിവാര്യമായ പരിണാമം കൊണ്ട് പൂര്‍ണ്ണത കൈവരും. ജ്ഞാനം കൊണ്ട് അത് തിരിച്ചറിയും.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-38222326201131267902007-12-14T20:32:00.000-08:002007-12-14T20:32:00.000-08:00പ്രിയ നന്മയുടെ വിത്തന്വേഷിച്ച് ഭൂതകാലത്തിന്റെ സാന്‍...പ്രിയ നന്മയുടെ വിത്തന്വേഷിച്ച് ഭൂതകാലത്തിന്റെ സാന്ദ്രമായ ഇരുട്ടില്‍ ഒരു മിന്നാം മിനുങ്ങായി അലയുംബോള്‍ ...
ചിത്രകാരന് അതിശയത്തോടെ നോക്കി നില്ക്കുന്നു.
മായികതയുടെ വിഹായസ്സുവിട്ടുള്ള ആ ഒറ്റയാന് അന്വേഷണത്തിന് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-19229237050663064802007-12-14T08:08:00.000-08:002007-12-14T08:08:00.000-08:00"തിന്മയുടെ അന്ത്യം തോല്‍വിയാകാം ഒരുപക്ഷേ മരണവുംനന..."തിന്മയുടെ അന്ത്യം തോല്‍വിയാകാം
ഒരുപക്ഷേ മരണവും
നന്മയുടെ ദീപശ്ശിഖകള്ക്ക്
പുനര്ജ്ജന്മമവിടെയാണ്"

തിന്മയ്ക്കെതിരേ സൂചന കൊടുത്തും ചെയ്തുപോയ തിന്മയെ നന്മകൊണ്ട് തിരുത്താം എന്ന് പ്രത്യാശയുടെ ആശ്വാസ വാക്കുകളിലും തുടങ്ങിയ ഈ കവിതയും ഹൃദ്യമായിരിക്കുന്നു.

കാമ്പുള്ള വാക്കുകള്‍ക്കും വരികള്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍..!

തിരക്കിനിടെ പല ബ്ലോഗിലേയും ഇത്തരം ചില നല്ല പോസ്റ്റുകളും കാണാനാവാതെ പോകുന്നു എന്നത് ഒരു ദുഖസത്യമാണ്.ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-32739075504428496312007-12-12T04:35:00.000-08:002007-12-12T04:35:00.000-08:00നല്ല രചന.........നഷ്ടബോധങ്ങളേറെയാണ്...തുടരുക........നല്ല രചന.........നഷ്ടബോധങ്ങളേറെയാണ്...
തുടരുക.....മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-73536385756871447462007-12-11T05:56:00.000-08:002007-12-11T05:56:00.000-08:00അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി. പുട്ടാലൂ, ഈ...അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി.
പുട്ടാലൂ, ഈ വരികള്‍ എല്ലാം മായികമാണ്.അത് മാറിക്കൊണ്ടെയിരിക്കും, മനസ്സിലാവുകയുമില്ല സംഭ്വ്വിക്കുന്നതെന്തെന്ന്.

അന്യന്, പെണ്ണെഴുതിനെ സുഖിപ്പിക്കാന്‍ നടക്കുന്നവര്‍ ഉണ്ടാകും.പക്ഷെ, സ്വപ്നഭൂമി എന്ന ബ്ലോഗിലെ രചനകള്‍ക്ക് അഭിപ്രായ്ം പറയുന്നവര്‍ അങ്ങനെയല്ല.അവരുടെ വ്യക്തമായ അഭിപ്രായങ്ങള്‍ മാത്രമെ കമന്റ് ആയി ഇടാറുള്ളൂ. അതില്‍ വിമര്‍ശനങ്ങള്‍ ഉണ്ട്, ഉപദേശങ്ങള്‍ ഉണ്ട്, അങ്ങനെയെല്ലാം.ഈ ബ്ലോഗിലെ രചനകളിലൂടേയും, കമന്റുകളിലൂടേയും ഒന്നു വായിച്ചുപോയല് തീര്‍ച്ചയായും അതു മനസ്സിലാകും.
വരികളില്‍ പറഞ്ഞിരിക്കുന്നതെല്ലാം ഒരുതരത്തില്‍ മായികമാണല്ലോ.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-42086016718562783022007-12-11T05:12:00.000-08:002007-12-11T05:12:00.000-08:00സത്യം പറയാമല്ലോ... കവിതയിലെ ചില ഒറ്റപ്പെട്ട വരികള്‍...സത്യം പറയാമല്ലോ... കവിതയിലെ ചില ഒറ്റപ്പെട്ട വരികള്‍ മാത്രമെ എനിക്ക് അല്പമെങ്കിലും നന്നെന്നു തോന്നിയിട്ടുള്ളൂ... പ്രിയയെ സുഖിപ്പിക്കണമെന്ന ഉദ്ദേശ്യം എനിക്ക് തീരെയില്ലാത്തതിനാല് ഞാന്‍ സത്യം തുറന്നു പറയുന്നേയൂള്ളൂ. ... പെണ്ണിന്റെ പേരില്‍ എന്തെങ്കിലും ഒരു പോസ്റ്റ് കാണുമ്പോഴേക്കും ചില ഞരമ്പുരോഗികള്‍ കവിതയെ വാനോളം പുകഴ്ത്തുന്നത് തികച്ചും സ്വാഭാവികം...

"സദാചാരത്തിന്റെ വേലിക്കെട്ടില്‍
പിറവി ജാരമാകുമ്പോള്
താലിയുടെ മാഹത്മ്യത്തിലതിന്
അഭിമാനത്തിന്റെ പൊയ്മുഖം" എന്നിവ പോലുള്ള ചില വരികള്‍ മോശമാണെന്ന് ഞാന്‍ പറയില്ല... പക്ഷേ... കവിതയ്ക്ക് കൊടുത്ത തലക്കെട്ടും കവിതയും തമ്മില്‍ ഇരുട്ടും പകലും പോലെ വൈരുദ്ധ്യമുള്ളതു പോലെ തോന്നി...

കമന്റിന്റെ മരീചിക കണ്ട് അതില്‍ മയങ്ങി എന്തെങ്കിലും എഴുതി വയ്ക്കാതെ മികച്ച കൃതികള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കാമെന്നതിനാലാണ് ഞാന്‍ ഇങ്ങനെ നിഷ്ഠൂരമായി കമന്റുന്നത്....
മുഷിയില്ലെന്ന് കരുതുന്നു....
സര്‍ഗ്ഗാത്മകമായ വിമര്‍ശനത്തെ സ്വീകരിക്കാന്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ക്ക് ഏറെയൊന്നും മുന്നോട്ടുപോവാനാവില്ലെന്നതു മറക്കരുത്.... ഒരിക്കലും..........അന്യന് (അജയ് ശ്രീശാന്ത്)https://www.blogger.com/profile/16608748508945391219noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-3414969646423700002007-12-11T04:57:00.000-08:002007-12-11T04:57:00.000-08:00പ്രിയ ഉണ്ണികൃഷ്ണന്,കവിതയിലെ വാക്കുകളെല്ലാം നല്ലതാ...പ്രിയ ഉണ്ണികൃഷ്ണന്,
കവിതയിലെ വാക്കുകളെല്ലാം നല്ലതാണ്.പക്ഷേ ഒരു സംശയമുണ്ട്. മായികം എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്? അതുമായി ഈ കവിതയിലെ വരികള്‍ക്കുള്ള ബന്ധമെന്താണ്? ചേച്ചി പറഞ്ഞുതരുമെന്ന് വിചാരിക്കട്ടെ?പുട്ടാലുhttps://www.blogger.com/profile/14896160578268016220noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-10308165379140832812007-12-11T02:32:00.000-08:002007-12-11T02:32:00.000-08:00അഭിനന്ദനങ്ങള്അഭിനന്ദനങ്ങള്സ്വന്തംhttps://www.blogger.com/profile/15284040331589614056noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-31174409340513424342007-12-10T21:47:00.000-08:002007-12-10T21:47:00.000-08:00കരുത്തുള്ള വരികള്ക്കിടയില്നല്ലൊരാശയം.!!ഭാവുകങ്ങ...കരുത്തുള്ള വരികള്‍ക്കിടയില്‍
നല്ലൊരാശയം.!!

ഭാവുകങ്ങള്‍...::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-17652780042522181762007-12-10T19:53:00.000-08:002007-12-10T19:53:00.000-08:00വാക്കുകള്‍ക്കിടിയിലെ മൗനവും വരികള്‍ക്കിടയിലെ അര്ത...വാക്കുകള്‍ക്കിടിയിലെ മൗനവും വരികള്‍ക്കിടയിലെ അര്‍തഥവും വാചാലതയെക്കള്‍ വിശാലമാണ്.

നന്നായിരിക്കുന്നുഎം.എച്ച്.സഹീര്‍https://www.blogger.com/profile/05546506986620491636noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-33708708707381084922007-12-10T09:43:00.000-08:002007-12-10T09:43:00.000-08:00ഉം..നല്ല കവിതാന്നു എല്ലാരും പറഞ്ഞില്ലേ, വാക്കുകളുട...ഉം..നല്ല കവിതാന്നു എല്ലാരും പറഞ്ഞില്ലേ, വാക്കുകളുടെ കരുത്തിനു പിന്നിലെ ആ മനസ്സ് കാണാല്ലോ ഇതില്‍! ഇനിക്കും ഇഷ്ടായി!അപര്‍ണ്ണhttps://www.blogger.com/profile/11521931988822785453noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-27447756062819503172007-12-10T08:10:00.000-08:002007-12-10T08:10:00.000-08:00നിരര്‍ത്ഥകതയുടെ ഇരുട്ടില്അര്ത്ഥം തേടുന്നവന് വി...നിരര്‍ത്ഥകതയുടെ ഇരുട്ടില്‍
അര്‍ത്ഥം തേടുന്നവന് വിഡ്ഡി
ശൂന്യതയില്‍ സൃഷ്ടിക്കപ്പെടുന്നത്
തമസ്സിന് സംഗീതം

കൊള്ളാം പ്രിയേചീ കൊള്ളാം …സാക്ഷരന്‍https://www.blogger.com/profile/12742637775354549611noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-36804675376648799602007-12-09T20:45:00.000-08:002007-12-09T20:45:00.000-08:00ചിന്ത അതിഗംഭീരം...:) സദാചാരത്തിന്റെ വേലിക്കെട്ടില്‍...ചിന്ത അതിഗംഭീരം...:)

സദാചാരത്തിന്റെ വേലിക്കെട്ടില്‍
പിറവി ജാരമാകുമ്പോള്
താലിയുടെ മാഹത്മ്യത്തിലതിന്
അഭിമാനത്തിന്റെ പൊയ്മുഖം...

ഓ ടോ: ഇത്തിരി തിരക്കിലായിരുന്നു...അതിനിടയ്ക്കു വിട്ടുപോയതാ.......സ്കോറീ..

qw_er_tySherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-44501279477767986082007-12-09T19:08:00.000-08:002007-12-09T19:08:00.000-08:00പ്രിയേ, പതിവുപോലെ നല്ല കവിത. പക്ഷേ പുരാണ നായികമാരെ...പ്രിയേ, പതിവുപോലെ നല്ല കവിത.
പക്ഷേ പുരാണ നായികമാരെപ്പറ്റിയെഴുതിയ കവിതകളുടെ റേഞ്ചിലേക്കെത്തിയില്ലല്ലോ എന്നൊരു സംശയം ഇല്ലാതില്ല. വിഷയത്തിന്റെ വ്യത്യസ്തതകൊണ്ടായിരിക്കാം അങ്ങനെ തോന്നിയത്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-31733946769340048602007-12-09T00:24:00.000-08:002007-12-09T00:24:00.000-08:00പ്രിയാ,വളരെ നല്ല രചന!ആശംസകള്‍!!!!!!!പ്രിയാ,
വളരെ നല്ല രചന!
ആശംസകള്‍!!!!!!!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-47562410443016626362007-12-08T23:50:00.000-08:002007-12-08T23:50:00.000-08:00.. മായികവിഹായസ്സിലെ നഷ്ടബോധങ്ങളെപ്പോലെ, നേട്ടങ്ങള്‍..... മായികവിഹായസ്സിലെ നഷ്ടബോധങ്ങളെപ്പോലെ,
നേട്ടങ്ങള്‍ ആപേക്ഷികമാണെന്നും ചിന്തിയ്ക്കാം...
അല്ലേ ...ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-12958607653925432832007-12-08T10:22:00.000-08:002007-12-08T10:22:00.000-08:00മായികതയുടെ വിഹായസ്സില്നഷ്ടബോധങ്ങളേറെയാണ്...സത്യം...മായികതയുടെ വിഹായസ്സില്‍
നഷ്ടബോധങ്ങളേറെയാണ്...
സത്യം..അച്ചുhttps://www.blogger.com/profile/14427509141978799107noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-18043008687400495872007-12-08T07:12:00.000-08:002007-12-08T07:12:00.000-08:00അഭിപ്രായമറിയിച്ച എല്ലാവര്ക്കും ഒരുപാട് നന്ദി.ഉ...അഭിപ്രായമറിയിച്ച എല്ലാവര്ക്കും ഒരുപാട് നന്ദി.

ഉമ്പാച്ചി, ഇഷ്ടമാകത്തതിന്റെ കാരണം അറിഞ്ഞിരുന്നെങ്കില്‍ അതു വ്യക്തമാകാമായിരുന്നു.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-63226234955327677812007-12-08T03:48:00.000-08:002007-12-08T03:48:00.000-08:00അദ്ധ്യാത്മികത കണ്ടു് മടങ്ങുമ്പോളിതാബുദ്ധിയില് വിര...അദ്ധ്യാത്മികത കണ്ടു് മടങ്ങുമ്പോളിതാ
ബുദ്ധിയില്‍ വിരിഞ്ഞ ഒരു കവിത!

ഭാവുകങ്ങള്‍!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-40866403108694737052007-12-08T02:53:00.000-08:002007-12-08T02:53:00.000-08:00ആശംസകള്‍:)ആശംസകള്‍:)ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATHhttps://www.blogger.com/profile/05673839882771364003noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-3083007681997261032007-12-08T00:48:00.000-08:002007-12-08T00:48:00.000-08:00എനിക്കിഷ്ടായില്ല,അതു കൊണ്ട് അതിവിടെ എഴുതുന്നു.എനിക്കിഷ്ടായില്ല,
അതു കൊണ്ട് അതിവിടെ എഴുതുന്നു.umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-63845689844279430622007-12-07T23:20:00.000-08:002007-12-07T23:20:00.000-08:00നല്ല ആശയജന്യചിന്താജനകകാവ്യം, അഭിനന്ദനങ്ങള്‍.നല്ല ആശയജന്യചിന്താജനകകാവ്യം, അഭിനന്ദനങ്ങള്‍.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-85139716384224402302007-12-07T21:50:00.000-08:002007-12-07T21:50:00.000-08:00ഇതിന്നിന്റെ സ്വാര്ത്ഥതമാറ്റം അനിവാര്യമാകുമ്പോള്‍...ഇതിന്നിന്റെ സ്വാര്‍ത്ഥത
മാറ്റം അനിവാര്യമാകുമ്പോള്‍
പൂര്ണ്ണതയിലെന്തുണ്ട്?
മറുപടിയിലെ ചോദ്യചിഹ്നത്തില്‍

nannayiG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com