tag:blogger.com,1999:blog-2197042092138604859.post6303313038374280795..comments2023-05-17T06:36:39.709-07:00Comments on സ്വപ്നഭൂമി: ഇടിവാളിനൊരു കൊടുവാള്പ്രിയ ഉണ്ണികൃഷ്ണന്http://www.blogger.com/profile/11836794412558999450noreply@blogger.comBlogger92125tag:blogger.com,1999:blog-2197042092138604859.post-30249726210600317522010-08-20T05:16:39.123-07:002010-08-20T05:16:39.123-07:00അ അ ആ...ദ് ന്താപ്പോ കഥ?
സംഗതി കലക്കീട്ടാ...അ അ ആ...ദ് ന്താപ്പോ കഥ?
സംഗതി കലക്കീട്ടാ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-47964462356288994112009-01-05T12:47:00.000-08:002009-01-05T12:47:00.000-08:00ഇത് ശ്ശി പിടിച്ചു.തികച്ചും ആക്ഷേപഹാസ്യം...ഇത് ശ്ശി പിടിച്ചു.തികച്ചും ആക്ഷേപഹാസ്യം...പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-90309661700822134792009-01-05T09:58:00.000-08:002009-01-05T09:58:00.000-08:00വൈകിവായിച്ചവരേ നന്ദി...വൈകിവായിച്ചവരേ നന്ദി...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-23098414434012852662008-09-05T10:05:00.000-07:002008-09-05T10:05:00.000-07:00സ്വാമി ശരണം.സ്വാമി ശരണം.ഉണ്ണികൃഷ്ണന് പുഞ്ചപ്പാടംhttps://www.blogger.com/profile/02351836253600245657noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-32535554843317431612008-03-30T05:18:00.000-07:002008-03-30T05:18:00.000-07:00“ഏതയ്യപ്പനും ഉണ്ടാവുമെടാ ഒരു ശ്രീകൃഷ്ണജയന്തി , അത്...“ഏതയ്യപ്പനും ഉണ്ടാവുമെടാ ഒരു ശ്രീകൃഷ്ണജയന്തി , അത് മറക്കണ്ട“

അതു കലക്കി. പിന്നെ അയ്യപ്പനെ കുറിച്ചു ഇത്ത്രയും വേണമായിരുന്നോ???? എന്തായാലും വായിക്കാന്‍ സുകമുന്ഡായിരുന്നു....... പ്രിയക്കു ഇത്രയും കഴിവുന്ദാകും എന്നു കരുതിയില്ല. ആള് ദ ബെസ്റ്റ്ചേര്ത്തലക്കാരന്https://www.blogger.com/profile/10515524440491183792noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-29084479963263302762008-03-26T09:25:00.000-07:002008-03-26T09:25:00.000-07:00എന്തോ .. അല്പം ബോറായി തോന്നി..എന്തോ .. അല്പം ബോറായി തോന്നി..Harikrishnan Bhttps://www.blogger.com/profile/06204930146013777427noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-15739267800184517022008-03-19T19:00:00.000-07:002008-03-19T19:00:00.000-07:00ആരവിടെ? ഒരു വാള് കൊണ്ടുവരൂ..എന്നെ കുറിച്ച് ഇങ്ങനെ...ആരവിടെ? ഒരു വാള് കൊണ്ടുവരൂ..
എന്നെ കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയതിന് നൂറ് തവണ ശബരിമല കയറി പാപം തീര്‍ക്കാന്‍ നാം ഉത്തരവിടുന്നു.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-33389802561309857872008-03-19T06:43:00.000-07:002008-03-19T06:43:00.000-07:00ദാണ്ടെ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാനെറ്റ് ജനപ്രിയ സീരിയല...ദാണ്ടെ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാനെറ്റ് ജനപ്രിയ സീരിയല്‍ "അയ്യപ്പന്"
ജനപ്രിയ താരം: "അയ്യപ്പന്"ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-48295331899154210392008-03-19T06:39:00.000-07:002008-03-19T06:39:00.000-07:00കുട്ടന് മാഷേ, അതങ്ങനെ ആണെന്നു ആദ്യേ പറഞ്ഞുവല്ലോ. ...കുട്ടന് മാഷേ, അതങ്ങനെ ആണെന്നു ആദ്യേ പറഞ്ഞുവല്ലോ. അഭിപ്രായത്തിന് നന്ദി

വീണ, അല്ലാതെ പിന്നെ :)

ചന്ദ്രകാന്തം ചേച്ചീ, അത്രയ്ക്കൊന്നും കടന്നു ചിന്തിക്കണ്ട.അഭിപ്രായത്തിന് നന്ദി ട്ടാ
welcome to shadows of life, നിങ്ങള്‍ ബാപ്പേം മോനും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലായി

റൊസ്, ആദ്യവായനയ്ക്ക് നദി. മാളികപ്പുറംന്നൊക്കെ പറയണത് നമ്മളൊക്കെ തന്നെ ആണെന്നു :)

ഹരിശ്രീ,my crack words,അര്ജുന്, നന്ദി :)

ലാപ, ( തെന്തൊരു പേര്?) സുവിശേഷമആണെന്നു മനസ്സിലായി.ഇരിക്കട്ടെ ഒരു ‘ആമേന്‍’

വഴിപോക്കാ, മൂന്നാവട്ട കമന്റിന് കൊറേ നന്ദി :)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-41813202535553866952008-03-17T22:02:00.000-07:002008-03-17T22:02:00.000-07:00:)സ്വാമി ശരണം..:)
സ്വാമി ശരണം....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-22461781518787647262008-03-17T08:56:00.000-07:002008-03-17T08:56:00.000-07:00Coimbra, April 23, 1975. "A few days ago, during t...Coimbra, April 23, 1975.
"A few days ago, during the homily of Sunday Mass in a parish church in rural surroundings, the priest spoke to his parishioners about the forthcoming elections for the Constituent Assembly. Launched hand of the parabola to be better understood and told them:

-- "My dear brothers in Christ: suppose that one of you is owner of a dairy cow; if socialism wins, the brother takes the cow, but will have to give the milk to the party, if the communism wins, we will stand without the milk and without. cow. .." "Lapahttps://www.blogger.com/profile/08340171922080377774noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-30357146899362243262008-03-17T04:37:00.001-07:002008-03-17T04:37:00.001-07:00സര്വെശ്വരസര്വെശ്വരവര്ക്കിച്ചന് : DudeVarkeyhttps://www.blogger.com/profile/04162118964861713886noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-48779927056039024292008-03-17T04:37:00.000-07:002008-03-17T04:37:00.000-07:00സര്വെശ്വരസര്വെശ്വരവര്ക്കിച്ചന് : DudeVarkeyhttps://www.blogger.com/profile/04162118964861713886noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-17624990417620269102008-03-17T02:07:00.000-07:002008-03-17T02:07:00.000-07:00nalla rasamundu vaayikkannalla rasamundu vaayikkanSunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-64611865541109999332008-03-16T23:49:00.000-07:002008-03-16T23:49:00.000-07:00:-):-)ഹരിശ്രീ (ശ്യാം)https://www.blogger.com/profile/12272305125160221268noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-62326177185844552942008-03-16T23:05:00.000-07:002008-03-16T23:05:00.000-07:00ഈ ബൂലോഗത്തില്‍ ഒരു നവാഗത ആയതുകൊണ്ടു ഈ വഴി ഇപ്പോള്‍...ഈ ബൂലോഗത്തില്‍ ഒരു നവാഗത ആയതുകൊണ്ടു ഈ വഴി ഇപ്പോള്‍ ആണു വന്നതു..വായിച്ചപ്പോള്‍ ആദ്യം ഒന്നു ഞെട്ടി....ദെതെന്താപ്പാ സാധനം എന്നു കരുതി...പിന്നെ ഭക്തന്റെം ,ഭഗവാന്റെം കത്തുകള്‍ ഒരുമിച്ചു കിട്ട്യപ്പോള്‍ ആണു കാര്യങ്ങള്‍ ശരിക്കും അങ്ങട്ടു വെളിപ്പെട്ടതു...ചിരിച്ചു വിഷമിച്ചു പോയി..:).തകര്‍പ്പന്‍ എഴുത്തു തന്നെ...അയ്യപ്പസ്വാമിയുടെ പേരില്‍ ഉള്ള കാട്ടായങ്ങള്ക്കെതിരെ ഉള്ള ഈ ആക്ഷേപഹാസ്യം ഭഗവാനു പോലും രസിച്ചിരിക്കാന്‍ ആണു സാധ്യത..എങ്കിലും പാവം മാളികപ്പുറത്തിനെ വെറുതെ വിടാരുന്നു ട്ടോ......Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-55950607369505847262008-03-16T04:32:00.000-07:002008-03-16T04:32:00.000-07:00കമന്റ്സ് ഇല്ലെങ്കില്‍ വിഷമം ആണ്.എത്ര നാള് ബാപയുടെ...കമന്റ്സ് ഇല്ലെങ്കില്‍ വിഷമം ആണ്.എത്ര നാള് ബാപയുടെ പോക്കറ്റില്‍ കയ്യിട്ടു ബ്ലോഗും,
ഞാന്‍ ഒരു പാവം വിദ്യര്തിയല്ലേ, ഇന്നും അത്താഴം കഴിക്കുമ്പോള്‍ ബാപ എന്നെ വളരെ ദയനീയമായി നോക്കി ,എനിക്ക് പറയണം എന്നുണ്ടായിരുന്നു,ഞാന്‍ ഒരു വിദ്യാര്‍ഥി അല്ലെ എന്ന് പക്ഷെ എനിക്ക് അതൊരു അംഗീകരിക്കപ്പെടാത്ത കഥാ പാത്രമാണ്,Sentimental idiothttps://www.blogger.com/profile/01225910578776605054noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-33842017039711595932008-03-14T20:10:00.000-07:002008-03-14T20:10:00.000-07:00പ്രിയേ,നേരത്തെ തന്നെ വായിച്ചിരുന്നു. ഇവിടെ വന്ന് ...പ്രിയേ,
നേരത്തെ തന്നെ വായിച്ചിരുന്നു. ഇവിടെ വന്ന് ഒന്നു മിണ്ടാന്‍ നേരം കിട്ടിയതിപ്പോഴാണ്.
എഴുത്തിന്റെ തലങ്ങളിലുള്ള പരീക്ഷണങ്ങള്‍, ഇഷ്ടമായി. പക്ഷേ...വിഷയം, ചില സ്ഥലങ്ങളില്‍... വെറും സീരിയല്‍ അയ്യപ്പനില്‍ നിന്നും തെന്നിയോ...ഇല്ലയോ... എന്നപോലെ.
ഇത്തരം സംശയങ്ങള്‍ക്കൊന്നും ഇടകൊടുക്കാത്ത രീതിയില്‍ എഴുതാന്‍....പ്രിയയ്ക്കാകും എന്നറിയാവുന്നതു കൊണ്ടാണ്, എന്റെ തോന്നല്‍ തുറന്നു പറഞ്ഞത്.
ആശംസകള്‍.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-2829123472445573092008-03-14T07:04:00.000-07:002008-03-14T07:04:00.000-07:00ചിരിച്ച് ഒരു പരുവമായി എന്റയ്യപ്പാ! “ചില്ലി ചിക്കണ്‍...ചിരിച്ച് ഒരു പരുവമായി എന്റയ്യപ്പാ!

“ചില്ലി ചിക്കണ്‍ ശരണം ശരണം, മട്ടണ്‍ സൂപ്പ് ശരണം ശരണം“ ഇതു കണ്ട് സാക്ഷാല്‍ അയ്യപ്പനും ഒന്നു ഞെട്ടിക്കാണുമോ?dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-13720084006796472922008-03-13T22:28:00.000-07:002008-03-13T22:28:00.000-07:00സൂര്യോദയം,തറവാടി, നവരുചിയന്‍,റഫീക്ക്, ദ്രൌപദി,പുറക...സൂര്യോദയം,തറവാടി, നവരുചിയന്‍,
റഫീക്ക്, ദ്രൌപദി,പുറക്കാടന് വളരെ നന്ദി ട്ടൊ

കൂറുമാന്ജീ, കുറെ നേരം നോക്കിയിരുന്നു 50 ആരേലും അടികുമോന്ന്, പിന്നെ വിട്ടില്ല ഞാന്‍ തന്നെ കേറി .പ്രദക്ഷിണം മുടക്കുന്നില്ല.

ഗോപന് മാഷേ,പിന്നെ ദൈവങ്ങള്‍ക്കൊന്നും വേറെ പണിയില്ലല്ലൊ :)

ആഷചേച്യേയ്, ഇതാ പറഞ്ഞെ എന്നും ഇരുന്ന് വായിക്കണമെന്നു :)

പൊറാടത്ത്, എഡിറ്റീട്ടില്ല. അയ്യപ്പനാണേ സത്യം

കുഞ്ഞന്‍, പൊരുത്തപ്പെടാതിരിക്കാന്‍ മാത്രം ഒന്നും കാണുന്നില്ലല്ലോ. സാരല്ല്യ

വഴിപോക്കാ, രണ്ടാം വട്ടം വന്നതാ ല്ലേ ഭീഷണിയുമായിട്ട്. തെറിവിളി പേടിച്ചിട്ടല്ല, എന്നാലുമൊരു ചെറിയ....

ഗീതച്ചേച്ചീ, ഡെയ്ലി വായിക്കണം ട്ടൊ

ധ്വനിമോളേ, കുടല് ഇനീം ആവശ്യം വരും ട്ടൊ

മൂര്‍ത്തി സാര്‍, നന്ദിക്കത്ത് വരുമാരിക്കും :)

കാട്ടുപൂച്ച, മ്യാവൂ

ഹരിശ്രീ, ഇരിക്കട്ടേന്നു

വയനാടന്‍, വിസിറ്റി ട്ടൊ

ഫസല്‍, അത്രെ ഉള്ളൂ

അനൂപ്, ഞാനും അയ്യപ്പ ഭക്തയാ.ഭക്തിയും ഇതും തമ്മില്‍ നോ ബന്ധം.

ഹരിയണ്ണന്‍, അയ്യപ്പനോട് അനുവാദം ചോദിച്ചിട്ടാ ഇതെഴുതിയെപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-43552414950947673992008-03-13T22:26:00.000-07:002008-03-13T22:26:00.000-07:00പ്രിയാ,പോസ്റ്റ് കിടിലനാണേലും, ഒറിജിനലല്ല. ഇടിവാളിന...പ്രിയാ,
പോസ്റ്റ് കിടിലനാണേലും, ഒറിജിനലല്ല. ഇടിവാളിനൊരു മറുവാള് മാത്രം. ഗുരുവായൂര്‍ കഴിഞ് ചുരിദാറുമണിഞ് ചെല്ലക്കിളികള്‍ കൂട്ടത്തോടെ പറന്നുവരുന്നതും കാത്തിരിയ്ക്കുന്ന
“സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ”
(അജ്മീറിലെ ദര്ഗയെക്കുറിച്ചോ, വേളാങ്കണ്ണിയിലെ പള്ളിയെക്കുറിച്ചൊ ഒന്ന് സൂചിപ്പിച്ചുനോക്ക്. വെവരമറിയാന്‍ പറ്റും. അയ്യപ്പനേം ഗുരുഅപ്പനേം പറ്റി ആര്‍ക്കും എന്തും പറയാം. അതാണ് സനാതനഹിന്ദുവിന്റെ ‘അഹം ബ്രഹ്മാസ്മി’. അതോണ്ടായിരിയ്ക്കും മോഡറേഷനും, ല്ലേ.)KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-10069741552869460962008-03-13T15:05:00.000-07:002008-03-13T15:05:00.000-07:00പ്രിയ, എഴുത്ത് കൊള്ളാം...!നല്ല എഴുത്ത്!!തുടക്കം കണ...പ്രിയ, എഴുത്ത് കൊള്ളാം...!നല്ല എഴുത്ത്!!

തുടക്കം കണ്ടപ്പോള്‍ ഈ കൊച്ചിനിതെന്നാപറ്റിയെന്നു ചിന്തിച്ച് വിഷകണ്ണനായി ഈ അണ്ണന് വക്കീല്‍ നോട്ടീസിനുള്ള മുദ്രപത്രമെടുത്ത് മെഷീനില്‍ വച്ച് സാക്ഷാല്‍ അയ്യപ്പന്റെ വക്കാലത്തിന് ഏജന്റിനേം അയച്ചു.കാരണം “ചില്ലി ചിക്കണ്‍ ശരണം ശരണം, മട്ടണ്‍ സൂപ്പ് ശരണം ശരണം“ എന്നൊക്കെക്കണ്ട് ചങ്കിനകത്ത് ഒതുങ്ങിക്കിടന്ന സോഫ്റ്റ്(മത)വികാരത്തിന് മുറിവേറ്റ് ചോരവാര്‍ന്നു!അത് പഴുത്ത് വ്രണമാകും മുന്‍പേ “ഞാന്‍ കേട്ടിട്ടില്ലാത്തഎന്റെ കഥകള്‍ അതില്‍ കണ്ട് അന്തം വിട്ടിരിക്കുമ്പോഴും ആ തടി കണ്ട് ഞാനൊന്ന് ഞെട്ടി.എന്നാലും അത്രയ്ക്ക് വേണാരുന്നൊ?” എന്ന വരികൊണ്ട് നീ അതില്‍ ആന്റീബയോട്ടിക് ക്രീം തേയ്ച്ച് സ്വസ്ഥമാക്കി!

സ്വാമിയേ ശരണമയ്യപ്പ!!

മൈക്ക് അലവണ്സ്മെന്റ് :)
സ്വാമിശരണം! അബുധാബിയില്‍ നിന്നും വന്നിട്ടുള്ള അനില്‍ശ്രീ സ്വാമി കാട്ടില്‍ ഒന്നിനുപോകുംവഴി കൂട്ടം തെറ്റി(വഴിതെറ്റി)പ്പോയിട്ടുണ്ട്!അദ്ദേഹത്തെക്കാത്ത് കുറേ അയ്യപ്പഭക്തന്മാര് വടിവാളുമായി സന്നിധാനത്ത് കാത്തുനില്ക്കുന്നു...
വെറും അരിയുണ്ടതിന്ന് മടുത്ത പുലികള്‍ക്ക് ബ്രേക്ഫാസ്റ്റാവാതെ നോക്കണം!!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-73148662533645657312008-03-13T12:15:00.000-07:002008-03-13T12:15:00.000-07:00പണ്ടു മന്ത്രിയെ പയ്യപോ എന്നു പറഞ്ഞപോലെയായി എന്തായാ...പണ്ടു മന്ത്രിയെ പയ്യപോ എന്നു പറഞ്ഞപോലെയായി
എന്തായാലും നമ്മുടെ പാവം അയ്യപ്പസ്വമിയെ വെറുതെ വിട്ടു കൂടേ ഇവിടെ തികഞ്ഞ ഭക്തമാരും ഉണ്ടേ.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-75454481043082612392008-03-13T09:11:00.000-07:002008-03-13T09:11:00.000-07:00പ്രിയാ.. വായിച്ചു കുറെ ചിരിച്ചു.. അതു കഴിഞ്ഞാണ് ഇ...പ്രിയാ.. വായിച്ചു കുറെ ചിരിച്ചു.. അതു കഴിഞ്ഞാണ് ഇടിവാളിണ്റ്റെ കത്ത് വായിച്ചത്.. അങ്ങനെ അങ്ങോട്ട് പോരട്ടെ നല്ല നല്ല പോസ്റ്റുകള്‍...ജോഷി രവിhttps://www.blogger.com/profile/12252010496997674909noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-34706321812245353702008-03-13T04:29:00.000-07:002008-03-13T04:29:00.000-07:00ആത്മാര്‍ത്ഥതയില്‍ കുടമ്പുളി പിഴിയുന്നവര്ക്കിടയില്...ആത്മാര്‍ത്ഥതയില്‍ കുടമ്പുളി പിഴിയുന്നവര്ക്കിടയില്
വിശ്വാസത്തില്‍ തമാശ ചേര്ത്തരക്കുന്നവര്.................
നന്നായിട്ടുണ്ട്, ആശംസകള്ഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.com