tag:blogger.com,1999:blog-2197042092138604859.post4497487076300781912..comments2023-05-17T06:36:39.709-07:00Comments on സ്വപ്നഭൂമി: പൂണൂല്പ്രിയ ഉണ്ണികൃഷ്ണന്http://www.blogger.com/profile/11836794412558999450noreply@blogger.comBlogger69125tag:blogger.com,1999:blog-2197042092138604859.post-50126565790928933172008-02-26T11:55:00.000-08:002008-02-26T11:55:00.000-08:00വായിച്ച എല്ലാവര്ക്കും നന്ദി.വായിച്ച എല്ലാവര്ക്കും നന്ദി.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-28414739893737203392008-02-13T03:16:00.000-08:002008-02-13T03:16:00.000-08:00കവിതയെ പറ്റി അഭിപ്രായം പറയുന്നില്ല ...പക്ഷേ ആശയം ...കവിതയെ പറ്റി അഭിപ്രായം പറയുന്നില്ല ...പക്ഷേ ആശയം അസ്സലായി!Seemahttps://www.blogger.com/profile/11512070465702796060noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-54391004709763649752008-02-09T20:48:00.000-08:002008-02-09T20:48:00.000-08:00പൂണൂല് കവിത പുതിയ പല അറിവുകളും പകര്‍ന്നു.പൂണൂല് കവിത പുതിയ പല അറിവുകളും പകര്‍ന്നു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-38365322430006758352008-02-09T04:30:00.000-08:002008-02-09T04:30:00.000-08:00കവിതയുടെ ബഹളത്തിനുള്ളില്കടന്നു ചിലതു കണ്ടെടുത്ത് ...കവിതയുടെ ബഹളത്തിനുള്ളില്കടന്നു ചിലതു കണ്ടെടുത്ത് അരങ്ങത്തെത്തിച്ച ഗുപ്തനെ പ്രശംസിക്കാതിരിക്കാനാവില്ല.(പ്രിയയെ അഭിനന്ദിക്കുതോടൊപ്പം തന്നെ)കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-23954470974544482422008-02-08T14:53:00.000-08:002008-02-08T14:53:00.000-08:00അവര്‍ മാത്രമല്ല, നോര്‍ത് ഇന്ത്യയില്‍ ഒരുപാടുണ്ട് പ...അവര്‍ മാത്രമല്ല, നോര്‍ത് ഇന്ത്യയില്‍ ഒരുപാടുണ്ട് പൂണൂല് ധാരികള്‍.

അതിലേയ്ക്ക് ഞാന്‍ കടന്നിട്ടില്ല.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-1417467747611521052008-02-08T14:39:00.000-08:002008-02-08T14:39:00.000-08:00ഹഹഹ... നാട്ടില്‍ പൂണൂല് ധരിച്ച തച്ചന്മാരെയും തട്ടാ...ഹഹഹ... നാട്ടില്‍ പൂണൂല് ധരിച്ച തച്ചന്മാരെയും തട്ടാന്മാരെയും പ്രിയകണ്ടിട്ടില്ല അല്ലെ. പൂണൂല് ബ്രാഹ്മണരുടെ ചിഹ്നം അല്ല. ദ്വിജരുടെ ചിഹ്നം ആണ്. രണ്ടുവട്ടം ജനിച്ചവരുടെ.. ഇനിസ്യേഷന് കഴിഞ്ഞവരുടെ.

സ്മൃതിയും അനുഷ്ഠാനക്രമവും അനുസരിച്ച് ശൂദ്രര്‍ക്ക് ഒഴികെ ആര്‍ക്കും പൂണൂല് ധരിക്കാം. ചിലജോലിക്കാര്‍ക്ക് -ഉദാ. ക്ഷേത്രത്തിന്റെ മൂത്തതച്ചന്- നിര്‍ബന്ധവും ആണ്. തിരുവിതാംകൂര്‍ രാജാക്കന്മാര് പൂണൂല് ധരിച്ചിരിക്കുന്നത് പ്രിയ കണ്ടിട്ടില്ലേ? ഇല്ലെങ്കില്‍ ‘മാര്‍ത്താണ്ഡവര്‍മ്മ’ നോവലില്‍ ബ്രാഹ്മണനെ (പൂണൂലും കുടുമയും ധരിച്ച മാര്ത്താണ്ഡവര്മ്മയെത്തന്നെ)രക്ഷിക്കൂ എന്ന് മാങ്കോയിക്കല്‍ കുറുപ്പ് നിലവിളിക്കുന്നതെങ്കിലും ഓര്‍മയില്ലേ?

പൂണൂല് ഉപനയനചിഹ്നം ആണ്. ബ്രാഹ്മണന്റെ ജീവിതം മന്ത്രബദ്ധവും അനുഷ്ഠാനബദ്ധവും ആയതുകൊണ്ട് പൂണൂല് ധരിക്കാതിരിക്കാനാവില്ല എന്നേയുള്ളൂ. പൂണൂലില്ലാത്ത ബ്രാഹ്മണന് അനുവദനീയമായ ഒരേഒരുകര്മ്മം ശ്വാസോച്ഛാസം ആണെന്നാണ് അനുഷ്ഠാന വിധി :)

ഇതിന്റെ ഒന്നും നീതിയും ന്യായവും ഒന്നും എന്നോട് ചോദിച്ചേക്കല്ലേ. ഞാന്‍ ബ്രാഹ്മണന് അല്ല. അനുഷ്ഠാനക്രമങ്ങള്‍ ചിലപ്രത്യേക താല്പര്യങ്ങളുടെ കൂട്ടത്തില്‍ കുറച്ചൊക്കെ ശ്രദ്ധിച്ചിട്ടുണ്ടെന്നേയുള്ളൂ.Anonymousnoreply@blogger.comtag:blogger.com,1999:blog-2197042092138604859.post-771269571482096932008-02-08T14:17:00.000-08:002008-02-08T14:17:00.000-08:00സ്ത്രീകള്‍ പൂണൂല് ധരിച്ചിരുന്നത് ഉപനയനത്തിലൂടെ ആണ...സ്ത്രീകള്‍ പൂണൂല് ധരിച്ചിരുന്നത് ഉപനയനത്തിലൂടെ ആണെന്നു ഞാനും പറഞ്ഞില്ല. അത് നിര്‍ത്തലാക്കിയതും ബ്രാഹ്മണസമുദായത്തില്‍ വിപ്ലവം ഉണര്‍ന്നതും ഒരേ തത്വത്തിന്റെ പേരിലാണോ എന്നാണു ചോദിക്കുന്നത്.

പൂണൂല് ധരിച്ചാല്‍ ബ്രാഹ്മണനാകുമോ എന്നും.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-3775835664165414742008-02-08T14:07:00.000-08:002008-02-08T14:07:00.000-08:00http://www.hinduismtoday.com/archives/2002/10-12/5...http://www.hinduismtoday.com/archives/2002/10-12/59-girls_thread.shtml

ഇവിടെ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്. Rigveda പരാമര്‍ശത്തിന്റെ വ്യാഖ്യാനം ആ ആര്‍ട്ടിക്കിളില്‍ പറയുന്നത് ഔട്ട് ഓഫ് കോണ്ടക്സ്റ്റ് ആണ്. ബ്രാഹ്മണപത്നി യജ്ഞോപവീതം ധരിക്കുന്നത് ഉപനയനം വഴി അല്ല. അതായത് അത് സാധാരണ പൂണൂലല്ല എന്ന്. ഹരിതധര്മസൂത്രത്തില് പറയുന്നതിന് മനു നല്കുന്ന വ്യഖ്യാനം അത് കഴിഞ്ഞകല്പത്തിലെ അനുഷ്ഠാനം എന്നാണ്. (മനു എന്ന് പേരുണ്ടായാലുള്ള ഗുണം :))Anonymousnoreply@blogger.comtag:blogger.com,1999:blog-2197042092138604859.post-84699744138897465602008-02-08T13:43:00.000-08:002008-02-08T13:43:00.000-08:00ആര്യസമാജക്കാരാണ് പെണ്‍കുട്ടികള്‍ക്ക് ഉപനയനം ഏര്‍പ്...ആര്യസമാജക്കാരാണ് പെണ്‍കുട്ടികള്‍ക്ക് ഉപനയനം ഏര്‍പ്പെടുത്തിയത്. മനുസ്മൃതിയിലെ ഏതോ ഒരു പരാമര്‍ശത്തിന്റെ അവര്‍ മാത്രം അംഗീകരിക്കുന്ന വ്യഖ്യാനം ആണത്. പാരമ്പര്യത്തില്‍ അതിനു മറ്റു സൂചനകള്‍ ഇല്ല.

താത്വിക പശ്ചാത്തലം അറിയില്ല. അനുഷ്ഠാനപരമായ കാരണങ്ങളിലൊന്ന് പറയാം.

കള്‍ട്ടിന്റെ വ്യഖ്യാനത്തില്‍ പൂണൂല് ദേവീസങ്കല്പ്പമാണ് (വചനദേവതയായ സരസ്വതിയും പ്രജ്ഞാദേവതയായ ഗായത്രിയും കര്മദേവതയായ സവിത്രിയും). അങ്ങനെയുള്ള ചിഹ്നങ്ങള്‍ സ്ത്രീകള്‍ ധരിക്കുക സാധാരണമല്ല. (മൂര്ത്തീസങ്കല്പങ്ങള് അല്ലെങ്കില്‍; അവതാരങ്ങള്‍ എന്ന് സ്വയം വിളിക്കുന്ന സ്ത്രീകള്‍ -ഉദഹരണത്തിന്- അവരവര്‍ക്ക് യോജിച്ചതെന്ന് സ്വയം വിധിക്കുന്നവ അണിയാറുണ്ട്) [പുരുഷ] ദേവന്മാരെസൂചിപ്പിക്കുന്ന ചിഹ്നങ്ങളാണ് സ്ത്രീകള്‍ അണിയുന്നത്. ശുദ്ധ ഹെറ്റെറോ സെക്ഷ്വല്‍ പാരസ്പര്യം.

ഒരു ആര്‍ട്ടിക്കിളില്‍ ഉള്‍ക്കൊള്ളിക്കാനുള്ള പുതിയ അറിവുമുഴുവന്‍ കവിതയില്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കാതിരുന്നു എങ്കില്‍ കവിത നന്നായേനേ.

പ്രിയ വായിച്ചതിനെക്കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ എഴുതിയിടൂ. ഒരു സംവാദത്തിനുള്ള സാധ്യത ഉണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-2197042092138604859.post-84181464669186816742008-02-08T12:43:00.001-08:002008-02-08T12:43:00.001-08:00പ്രിയ. ആദ്യമായിട്ടാണ് സ്ത്രീകള്‍ പൂണുലു ധരിക്കും ...പ്രിയ. ആദ്യമായിട്ടാണ് സ്ത്രീകള്‍ പൂണുലു ധരിക്കും എന്നറിഞ്ഞത്. ഇപ്പോഴേങ്കെലും അതറിഞ്ഞതു നന്നായി.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-56577826769706822122008-02-08T12:43:00.000-08:002008-02-08T12:43:00.000-08:00This comment has been removed by the author.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-79429144458243790172008-02-07T15:53:00.000-08:002008-02-07T15:53:00.000-08:00അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദിഅഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദിപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-66217025475930237072008-02-06T23:13:00.000-08:002008-02-06T23:13:00.000-08:00pakshe...oru valiya pakshe still remains..pakshe...
oru valiya pakshe still remains..Anonymousnoreply@blogger.comtag:blogger.com,1999:blog-2197042092138604859.post-46920096117153770432008-02-06T11:02:00.001-08:002008-02-06T11:02:00.001-08:00പ്രെമേയങളിലൊരു മാറ്റം ദര്‍ശിക്കുന്നു.നല്ലത്,പ്രെമേയങളിലൊരു മാറ്റം ദര്‍ശിക്കുന്നു.
നല്ലത്,ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-15612657215178857282008-02-06T11:02:00.000-08:002008-02-06T11:02:00.000-08:00പ്രെമേയങളിലൊരു മാറ്റം ദര്‍ശിക്കുന്നു.നല്ലത്,പ്രെമേയങളിലൊരു മാറ്റം ദര്‍ശിക്കുന്നു.
നല്ലത്,ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-56467536397386036582008-02-05T22:53:00.000-08:002008-02-05T22:53:00.000-08:00പൊട്ടിച്ചെറിയുന്ന യാഞ്ജസൂത്രങ്ങളില്തകര്ന്ന വിശ്വ...പൊട്ടിച്ചെറിയുന്ന യാഞ്ജസൂത്രങ്ങളില്
തകര്‍ന്ന വിശ്വാസങ്ങള്‍ നോട്ടമെറിയുമ്പോള്‍
ആയിരത്തൊന്ന് ഗായത്രീമന്ത്രങ്ങളില് പിഴവ്

ഹോമശാലകളില്‍ നാണിച്ചിരുന്നു നാരിയുടെ
പൂണൂല് അറുത്തെറിഞ്ഞ തത്വങ്ങള്‍
നാലുകെട്ടിലെ വിപ്ലവത്തെ ഭയന്നതെന്തിന്

വേദങ്ങളും ശ്ലോകങ്ങളും അബ്രാഹ്മണനു സ്വന്ത-
മെങ്കില്‍ ഒന്‍പതിഴകളവന് വിലക്കുന്നതെങ്ങനെ
ബ്രഹ്മം അറിയുന്നവന് ബ്രാഹ്മണനെങ്കില്

ഒരു പൂണൂല് പ്രാണിയാണ് ഈയുള്ളവന് അതോണ്ടാകും ഈ വരികളുടെ ഉള്ളടക്കം എന്നില്‍ വല്ലതങ്ങ് തറഞ്ഞത്. നല്ല വരികള്‍, ആശയം.. തുടരുക... ആശംസകള്‍Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-28877595184002070632008-02-05T13:10:00.000-08:002008-02-05T13:10:00.000-08:00"വേദങ്ങളും ശ്ലോകങ്ങളും അബ്രാഹ്മണനു സ്വന്ത-മെങ്കില്‍..."വേദങ്ങളും ശ്ലോകങ്ങളും അബ്രാഹ്മണനു സ്വന്ത-
മെങ്കില്‍ ഒന്‍പതിഴകളവന് വിലക്കുന്നതെങ്ങനെ
ബ്രഹ്മം അറിയുന്നവന് ബ്രാഹ്മണനെങ്കില് "

ബ്രഹ്മം അറിയുന്നവന് ബ്രാഹ്മണന് അവനതിനൊരു പൂണൂലിന്റെ സാക്ഷ്യപത്രം വേണ്ട....

നന്നായി പ്രിയ...പ്രമേയത്തിലെ പുതുമയെ അംഗീകരിക്കാതെ വയ്യ.. :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-34329210284246010522008-02-05T03:46:00.000-08:002008-02-05T03:46:00.000-08:00വേദങ്ങളും ശ്ലോകങ്ങളും അബ്രാഹ്മണനു സ്വന്ത-മെങ്കില്‍...വേദങ്ങളും ശ്ലോകങ്ങളും അബ്രാഹ്മണനു സ്വന്ത-
മെങ്കില്‍ ഒന്‍പതിഴകളവന് വിലക്കുന്നതെങ്ങനെ
ബ്രഹ്മം അറിയുന്നവന് ബ്രാഹ്മണനെങ്കില്

കൊള്ളാം പ്രീയ നന്നായിരിക്കുന്നു. ഭാവുകങ്ങള്സാക്ഷരന്https://www.blogger.com/profile/12742637775354549611noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-11489781805100849732008-02-04T23:05:00.000-08:002008-02-04T23:05:00.000-08:00ആശയം കൊള്ളാം. കവിത അത്ര നന്നായോ എന്ന് സംശയംആശയം കൊള്ളാം. കവിത അത്ര നന്നായോ എന്ന് സംശയംനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-66990804059565869432008-02-04T21:24:00.000-08:002008-02-04T21:24:00.000-08:00പ്രിയാ,പുതിയ അറിവും ചിന്തകളും എനിക്കിഷ്ടമായി!പ്രിയാ,
പുതിയ അറിവും ചിന്തകളും എനിക്കിഷ്ടമായി!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-60359641767100677082008-02-04T21:14:00.000-08:002008-02-04T21:14:00.000-08:00പ്രിയ. അമ്പതാം കമന്റ് എന്റെ വക!പ്രിയ.
അമ്പതാം കമന്റ് എന്റെ വക!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-91624062799128007762008-02-04T21:02:00.000-08:002008-02-04T21:02:00.000-08:00പ്രിയാ...ഇവിടെ എന്റെ അയല്‍വാസികള്‍ ലിംഗ സമുദായത്തി...പ്രിയാ...ഇവിടെ എന്റെ അയല്‍വാസികള്‍ ലിംഗ സമുദായത്തില്‍പ്പെട്ട മാംഗ്ലൂരിയന്സ് ആണ്..അവര്‍ ആണും പെണ്ണും പൂണൂല് ധരിക്കുന്നു....ആ സ്ത്രീക്കു വെറും 26 വയസ്സേ ഉള്ളൂ..Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-10854335117443016622008-02-04T19:41:00.000-08:002008-02-04T19:41:00.000-08:00:):)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-31145929555085759152008-02-04T18:42:00.000-08:002008-02-04T18:42:00.000-08:00പുതിയ അറിവുകള്‍ പലതുണ്ടായിരുന്നു. എങ്കിലും കവിതയുട...പുതിയ അറിവുകള്‍ പലതുണ്ടായിരുന്നു. എങ്കിലും കവിതയുടെ ആശയത്തില്‍ ഒരല്‍പ്പം നിഗൂഢതയുണോ എന്നൊരു സംശയം. നേരത്തേ എഴുതിയ കവിതകളില്‍നിന്നും വ്യത്യസ്തമായി ഒറ്റവായനയില്‍ എല്ലാം മനസ്സിലായില്ല.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-17210133976813392592008-02-04T14:19:00.000-08:002008-02-04T14:19:00.000-08:00ഗംഗാമാഡം, സ്ഥിരം വായനക്കരിയെങ്കിലും ഈ ആദ്യ കമന്റിന...ഗംഗാമാഡം, സ്ഥിരം വായനക്കരിയെങ്കിലും ഈ ആദ്യ കമന്റിന് വളരെ നന്ദി.

കാപ്പിലാനച്ചായോ, എനിക്ക് പൂണൂലില്ല.കുടുമ്പത്തിലെ പുരുഷപ്രജകള്‍ക്ക് ഉണ്ട് :)

അനൂപ്, അങ്ങനെയൊരു സമുദായത്തിലാണ് ഈയുള്ളവളുടെ ജനനവും. അതുകൊണ്ട് തന്നെ പൂണൂല് തുടങ്ങി ഒട്ടനവധി അനാവശ്യ ആചാരങ്ങളോട് എന്റെ ചിന്തകള്‍ക്ക് ഉണ്ടായിരുന്ന വിപ്ലവത്തിന്റെ ധ്വനി ഇന്നുമുണ്ട്...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.com