tag:blogger.com,1999:blog-2197042092138604859.post445952893128185604..comments2023-05-17T06:36:39.709-07:00Comments on സ്വപ്നഭൂമി: അവിഹിത ചര്ച്ചപ്രിയ ഉണ്ണികൃഷ്ണന്http://www.blogger.com/profile/11836794412558999450noreply@blogger.comBlogger81125tag:blogger.com,1999:blog-2197042092138604859.post-25150549469692532412010-08-20T04:31:08.968-07:002010-08-20T04:31:08.968-07:00നാലാമത്തെ ആള്...? പാവം ഉണ്ണ്യേട്ടന്നാലാമത്തെ ആള്...? പാവം ഉണ്ണ്യേട്ടന്റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-26127134932684212672010-07-11T06:21:55.691-07:002010-07-11T06:21:55.691-07:00"അവിഹിതം" കണ്ടപ്പോള്‍ ഒന്ന് ക്ലിക്ക് ചെയ..."അവിഹിതം" കണ്ടപ്പോള്‍ ഒന്ന് ക്ലിക്ക് ചെയ്തു പോയി

marvelous

ഓര്‍മ്മകള്‍ മരിക്കുമോ

ഓളങ്ങള്‍ നിലക്കുമോഅവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-85280391541741393312009-08-14T06:40:09.717-07:002009-08-14T06:40:09.717-07:00അമ്മേ ആരാ ഈ നാല്‍വര്‍ സംഗം ................ ഒന്നു...അമ്മേ ആരാ ഈ നാല്‍വര്‍ സംഗം ................ ഒന്നു കാണണമല്ലോ ചിലത് ചോദിക്കാനുണ്ട്ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-86346131599099071262009-03-25T08:33:00.000-07:002009-03-25T08:33:00.000-07:00ബുക്ക് ഇറക്കിയ സ്ഥിതിക്ക് ഇനി പോസ്റ്റ് ഒന്നും ചെയ...ബുക്ക് ഇറക്കിയ സ്ഥിതിക്ക് ഇനി പോസ്റ്റ് ഒന്നും ചെയ്യുകില്ലാരിക്കും? :) ഇപ്പോ അതാണല്ലോ ഒരു രീതി :)

ചാറ്റൊക്കെ നിര്‍ത്തിയോ?Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-78590478892126258052009-03-23T00:09:00.000-07:002009-03-23T00:09:00.000-07:00:):)the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-77534219834781852922009-03-19T00:49:00.000-07:002009-03-19T00:49:00.000-07:00:-):-)Kavitha sherilhttps://www.blogger.com/profile/01700342629668513662noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-73746132258589817912009-03-18T02:19:00.000-07:002009-03-18T02:19:00.000-07:00Samayathu koythaal ningalkku kollam ennu naattukaa...Samayathu koythaal ningalkku kollam ennu naattukaare padippichallo.... he he....

Varkichan ennu kandappol onnu njetti... pinne madyavayaskan ennu kettappozha samaadhaanamaayathu... he he.... sathyamaayittum paadam poyittu paadavarambu polum aduthakaalathonnum njaan kandittilla...വര്ക്കിച്ചന് : DudeVarkeyhttps://www.blogger.com/profile/04162118964861713886noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-72672430887119901802009-03-08T00:13:00.000-08:002009-03-08T00:13:00.000-08:00ആശംസകള്‍ .ആശംസകള്‍ .Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-7865116446456147652009-03-07T06:06:00.000-08:002009-03-07T06:06:00.000-08:00സംഗതി അവിഹിതം ആയതുകൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു അവതര...സംഗതി അവിഹിതം ആയതുകൊണ്ട് വല്ലാതെ ഇഷ്ടപ്പെട്ടു അവതരണത്തിലെ പുതുമയും ശ്രദ്ധേയമായി.
നമ്മുടെ കരിങ്കലും,പൈങ്ങോടനും പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല ട്ടോ.ഇങ്ങനെ ശ്വാസം വിടാതെ,ഒരുപാട് കാര്യങ്ങള്‍ ഒറ്റ വാചകത്തില്‍ കൊള്ളിയ്ക്കാന്‍ എനിക്ക് തീരെ പറ്റില്ല.അതും ഒരു കഴിവാ.
പ്രയാണം - വി.പി.പി ആയി ,ഞാന്‍ നാട്ടിലെത്തും മുന്നേ. അമ്മയ്ക്ക് കിട്ടിയിരുന്നു.വായിച്ചു ബോധിച്ചു.നന്നായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും.അതുകൊണ്ട് 'സന്തോഷം' എന്ന് മാത്രം പറയട്ടെ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-80737347432146801192009-03-04T00:59:00.000-08:002009-03-04T00:59:00.000-08:00അപ്പോൾ”അവിഹിത കാര്യങ്ങൾ” മാത്രം ചർച്ച ചെയ്യുകയും അ...അപ്പോൾ”അവിഹിത കാര്യങ്ങൾ” മാത്രം ചർച്ച ചെയ്യുകയും അതിനു തീരുമാനമുണ്ടാക്കുകയും ചെയ്യുന്ന ഒരു സംഘം ആയിരുന്നുവല്ലേ..കൊള്ളാം കൊള്ളാം..

ഈ പോസ്റ്റ് കോപ്പിയെടുത്ത് പാലക്കാട് ഭാഗത്തേയ്ക്കു അയച്ചു കൊടുത്തേക്കാം..നാൽവർ സംഘത്തിന്റെ പിടിയിലായ പഴയ ആൾക്കാർ എല്ലാം അറിയട്ടെ.

അവസാനം പ്രിയ എന്താ പറഞ്ഞത്? “എന്നെ കണ്ടാൽ കിണ്ണം കട്ടവനെന്നു......?”
ഹേയ് ഒരിയ്ക്കലുമില്ല.....നല്ല തങ്കമാന പൈതൽ !

ഓ.ടോ: പണ്ട് ഐക്യരാഷ്ട്ര സഭയിൽ വി,കെ കൃഷ്ണ മേനോൻ സംസാരിയ്ക്കാൻ സമയം ചോദിച്ചപ്പോൾ കൊടുത്തില്ല.ഒരേ ഒരു വാചകം മാത്രം പറഞ്ഞിട്ടു ഇരുന്നോളാം എന്നു പറഞ്ഞപ്പോൾ സമ്മതിച്ചു.അദ്ദേഹം ആ വാചകം ഒരിയ്ക്കലും അവസാനിപ്പിയ്ക്കാതെ അര മണിയ്ക്കൂർ സംസാരിച്ചു.പ്രിയയുടെ ആദ്യ ഖണ്ഡിക വായിച്ചപ്പോൾ ഈ കഥ ഓർമ്മ വന്നു..സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-63320302490349414752009-03-03T23:06:00.000-08:002009-03-03T23:06:00.000-08:00ഈ അവിഹിത ചർച്ച ഇഷ്ടമായി. നൽവർ സംഘത്തിന്റെ പരാക്രമങ...ഈ അവിഹിത ചർച്ച ഇഷ്ടമായി.

നൽവർ സംഘത്തിന്റെ പരാക്രമങ്ങൾ വീണ്ടും തുടങ്ങിയോ? ആ വീരശൂര പരാക്രമങ്ങൾക്കായി കാത്തിരിക്കുന്നു.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-61746609674724654152009-03-03T08:12:00.000-08:002009-03-03T08:12:00.000-08:00അഭിപ്രായമെഴുതിയ സുഹൃത്തുക്കളെ, ഒരുപാട് നന്ദി.ഗിരീഷ...അഭിപ്രായമെഴുതിയ സുഹൃത്തുക്കളെ, ഒരുപാട് നന്ദി.

ഗിരീഷ്, ആസ്വാദനം എല്ലാവര്ക്കും ഒരുപോലല്ലല്ലോ. എങ്കിലും, നന്നാക്കാന്‍ ശ്രമിക്കാം . കവിത മാത്രമേ എഴുതാവൂ എന്നു ശഠിക്കല്ലേ.

ഉപാസന, അഭിപ്രായത്തിന് നന്ദി. ആ അയ്യപ്പന് കത്തിന്റെ കാര്യം, ചിലര്‍ക്കത് ഇഷ്ടമായില്ല എന്നത് ശരിതന്നെ ആണ്. ഞാനുമൊരു ദൈവവിശ്വാസി തന്നെ :)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-55828238417253034072009-03-03T02:13:00.000-08:002009-03-03T02:13:00.000-08:00:):)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-15033569624861996522009-03-02T21:28:00.000-08:002009-03-02T21:28:00.000-08:00ചര്‍ച്ചകള്‍ നല്ലതു തന്നെ, നന്നായിട്ടുണ്ട് പ്രിയചര്ച്ചകള് നല്ലതു തന്നെ, നന്നായിട്ടുണ്ട് പ്രിയSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-79968258442018062382009-03-01T05:59:00.000-08:002009-03-01T05:59:00.000-08:00പിന്നേ..ചര്‍ച്ച വേണ്ടേ..?നമുക്കേതാണ്ട് പരദൂഷണമൊക്ക...പിന്നേ..ചര്‍ച്ച വേണ്ടേ..?നമുക്കേതാണ്ട് പരദൂഷണമൊക്കെ പറഞ്ഞങ്ങിരിക്കാന്നേയ്.....

ക്കുസൃതി നിറഞ്ഞ ചെറുപ്പകാലം എന്നും കൌതുകം തന്നെയാണ്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-51606055715349201052009-02-28T08:40:00.000-08:002009-02-28T08:40:00.000-08:00നാലാമത്തെയാള്‍ എവിടെ? നന്നായിട്ടുണ്ട്!നാലാമത്തെയാള്‍ എവിടെ? നന്നായിട്ടുണ്ട്!Shaivyam...being nostalgichttps://www.blogger.com/profile/03314219737740979725noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-21266419765759667252009-02-27T23:13:00.001-08:002009-02-27T23:13:00.001-08:00......ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-89604776440188034432009-02-27T23:13:00.000-08:002009-02-27T23:13:00.000-08:00ഗിരിഷ് സത്യത്തില്‍ താങ്കളുടെ കമന്റ് കുറച്ച് കൂടെ വ...ഗിരിഷ്

സത്യത്തില്‍ താങ്കളുടെ കമന്റ് കുറച്ച് കൂടെ വിശദമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
പ്രിയേച്ചി ഗദ്യത്തില്‍ ശ്രദ്ധിക്കാതെ കവിത മാത്രമേ എഴുതാവൂ എന്നാണോ..?
അതോ ഈ പോസ്റ്റ് (അല്ലെങ്കില്‍ ഈ ബ്ലോഗില്‍ ഉള്ള എല്ലാം) മാത്രം വളരെ താഴെയായി പോയി എന്നോ.

ഉപാസന

ഓഫ് : പ്രിയേച്ചിയുടെ ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും ഞാന്വഅയ്ച്ചിട്ടില്ല. വായിച്ചതില്‍ ചിലവ്അ കുഴപ്പമൊന്നുമില്ല എന്ന് തോന്നി. പക്ഷേ അയ്യപ്പസ്വാമി പോസ്റ്റിനോട് കടുത്ത പ്രതിഷേധമുണ്ട്. സീരിയലിലെ അയ്യപ്പനെയാണ് ഉദ്ദേശിച്ചത് എന്നൊന്നും എനിക്ക് തോന്നിയില്ല, മറ്റ് പലര്‍ക്കും അങ്ങിനെയായിരിക്കില്ല േന്ന് ഞഅന്‍ വിശ്വസിക്കുന്നു . ഞാന്‍ ആ പോസ്റ്റ് കണ്ടത് ഈ അടുത്ത കാലത്താണ്. അത് കൊണ്ട് മാത്രം അവിടെ അഭിപ്രായം പറഞ്ഞില്ല.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-44082813609455298952009-02-27T09:40:00.000-08:002009-02-27T09:40:00.000-08:00അവിഹിത ചര്‍ച്ച തുടരട്ടെ. ഇനിയും ഇതിലേ വരാംഅവിഹിത ചര്‍ച്ച തുടരട്ടെ. ഇനിയും ഇതിലേ വരാംപട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-71830028051211060812009-02-27T05:19:00.000-08:002009-02-27T05:19:00.000-08:00പ്രിയയുടെ എഴുത്ത്വളരെ മനോഹരമായിരുന്നു..കവിതാപുസ്...പ്രിയയുടെ എഴുത്ത്
വളരെ മനോഹരമായിരുന്നു..
കവിതാപുസ്തകത്തിലെ
ചില കവിതകള്‍ കണ്ടപ്പോള്‍ (ബ്ലോഗില്‍
ഇല്ലാത്തവ)
ഞാനേറെ അത്ഭുതപ്പെടുകയും ചെയ്തു...
ബിംബങ്ങളും
ഋതുക്കളും മിന്നിമായുന്ന
വരികളുടെ വശ്യത
വരാനിരിക്കുന്ന വസന്തങ്ങളുടെ
തുടക്കമാണെന്ന് കരുതി ഞാന്‍....
എന്നാല്‍...

നിലവാരമില്ലാത്ത എഴുത്തുകളുമായി
പ്രിയ സ്വന്തം കഴിവ് നശിപ്പിക്കുകയാണോയെന്ന്
സംശയിക്കുന്നു ഇത് വായിച്ചപ്പോള്‍....
നിയോഗമായി കാണുക എഴുത്തിനെ
അതിനെ മനസ്സിലേറ്റുക..
എന്നിട്ട് നല്ല കവിതകളുമായി തിരിച്ചെത്തുക

ആശംസകള്‍...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-37141214918962448032009-02-25T23:10:00.000-08:002009-02-25T23:10:00.000-08:00അടിപൊളി ലാംഗ്വേജ്. നല്ല തമാശയുണ്ടായിരുന്നു.അടിപൊളി ലാംഗ്വേജ്. നല്ല തമാശയുണ്ടായിരുന്നു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-66471812319882016622009-02-25T02:32:00.000-08:002009-02-25T02:32:00.000-08:00നന്നായിരിക്കുന്നു പ്രിയനന്നായിരിക്കുന്നു പ്രിയAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-49355873840604195902009-02-19T20:55:00.000-08:002009-02-19T20:55:00.000-08:00ആ നാലാമൻ ആരായിരിക്കും? ആകാംക്ഷജനകമായ അടുത്ത ലക്കത്...ആ നാലാമൻ ആരായിരിക്കും? ആകാംക്ഷജനകമായ അടുത്ത ലക്കത്തിനു വേണ്ടി കാത്തിരിക്കുന്നു!സായന്തനംhttps://www.blogger.com/profile/08519029315176151887noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-34747602664923249002009-02-19T05:34:00.000-08:002009-02-19T05:34:00.000-08:00hahahah THakarthu.. rasakaramaayi ee ezhuthu saily...hahahah THakarthu.. rasakaramaayi ee ezhuthu saily...|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-23262100187568819372009-02-10T01:16:00.000-08:002009-02-10T01:16:00.000-08:00kollam ketto :)kollam ketto :)hihttps://www.blogger.com/profile/08841635486399360614noreply@blogger.com