tag:blogger.com,1999:blog-2197042092138604859.post3246738810515510159..comments2023-05-17T06:36:39.709-07:00Comments on സ്വപ്നഭൂമി: നെരിപ്പോട്പ്രിയ ഉണ്ണികൃഷ്ണന്http://www.blogger.com/profile/11836794412558999450noreply@blogger.comBlogger71125tag:blogger.com,1999:blog-2197042092138604859.post-28427360354472082912008-03-02T09:28:00.000-08:002008-03-02T09:28:00.000-08:00ഇഷ്ടമായി..അന്നാദ്യമായി മറുവാക്കുചൊല്ലിസ്ത്രീകള്ക്...ഇഷ്ടമായി..

അന്നാദ്യമായി മറുവാക്കുചൊല്ലി
സ്ത്രീകള്‍ക്കെന്തിനു ഭയം?
അവള് ഗര്‍ഭപാത്രം വഹിക്കുന്നു!!!

ഈ വരികളെന്നെ വളരെ ആകര്‍ഷിച്ചു..Doneyhttps://www.blogger.com/profile/16220827413662416214noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-77657853339974791222008-01-19T07:27:00.000-08:002008-01-19T07:27:00.000-08:00അന്നാദ്യമായി മറുവാക്കുചൊല്ലിസ്ത്രീകള്ക്കെന്തിനു ഭ...അന്നാദ്യമായി മറുവാക്കുചൊല്ലി
സ്ത്രീകള്‍ക്കെന്തിനു ഭയം?
അവള് ഗര്‍ഭപാത്രം വഹിക്കുന്നു!!!
തലതാഴ്ത്തി തിരിച്ചു നടന്നു, നിശ്ശബ്ദമായ്

ഈ വരികള്‍.. എനിക്കറിയില്ല എങ്ങിനെ അത് പ്രകടിപ്പിക്കണമെന്ന്.
അതുകൊണ്ട് “ഗംഭീരം” എന്ന ഒറ്റ വാക്കിലൊതുക്കുന്നു.Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-66527788250701585302008-01-13T22:55:00.000-08:002008-01-13T22:55:00.000-08:00നല്ല കവിത.ചിത്രം ഇഷ്ടപ്പെട്ടില്ല.ഇത്രയും കൂര്‍ത്ത ...നല്ല കവിത.
ചിത്രം ഇഷ്ടപ്പെട്ടില്ല.ഇത്രയും കൂര്‍ത്ത ചിത്രങ്ങള്‍ ഒന്നും ദ്വനിപ്പിക്കുന്നില്ല പെട്ടെന്നൊരു ഞെട്ടല്‍ അല്ലാതെSanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-75522112644377025072008-01-13T21:49:00.000-08:002008-01-13T21:49:00.000-08:00നല്ല കവിത. അഭിനന്ദനങ്ങള്‍..നല്ല കവിത. അഭിനന്ദനങ്ങള്‍..simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-44555206283338183582008-01-12T11:20:00.000-08:002008-01-12T11:20:00.000-08:00പ്രിയാ,നിറദീപമായ് നിലകൊള്ളുമ്പോഴുംബാല്യത്തിനും വിവ...പ്രിയാ,
നിറദീപമായ് നിലകൊള്ളുമ്പോഴുംബാല്യത്തിനും വിവാഹത്തിനുമിടയില്വിലക്കപ്പെടുന്ന സ്വപ്നങ്ങള്ക്ക്പുനര്ജന്മമുണ്ടോ ക്ഷണികമെങ്കിലും?
പറയാന്‍ വാക്കുകള്‍ മതിയാവുന്നില്ല.അഭിനന്ദനങ്ങള്‍ !Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-31446988550459592992008-01-11T22:12:00.000-08:002008-01-11T22:12:00.000-08:00ശരിക്കും നടക്കുന്ന കാര്യങ്ങള്‍ തന്നെ... നന്നായിട്ട...ശരിക്കും നടക്കുന്ന കാര്യങ്ങള്‍ തന്നെ... നന്നായിട്ടെഴുതി പ്രിയാ...Arun Jose Francishttps://www.blogger.com/profile/14109337200814744819noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-75532750196122741482008-01-11T21:59:00.000-08:002008-01-11T21:59:00.000-08:00ഈ കവിതയെക്കുറിച്ച് അല്ല,മൊത്തതില്‍ ബ്ബോഗിനെ കുറിച്...ഈ കവിതയെക്കുറിച്ച് അല്ല,മൊത്തതില്‍ ബ്ബോഗിനെ കുറിച്ച്:
വേറെ ഒരു ലെ ഔട്ട് സ്വീകരിച്ചാല്‍ നന്നായിരുന്നു.
കറുപ്പില്‍ നിന്നും ഈ ചെറിയ വെളുതത അക്ഷരങ്ങള്‍
വായിച്ചെടുക്കാന്‍ നന്നെ ബുദ്ധിമുട്ട്...സുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-80147869448551843522008-01-11T14:14:00.000-08:002008-01-11T14:14:00.000-08:00പ്രിയഎവിടെന്നു കിട്ടുന്നു ഇത്ര സമയം...?എല്ലാ പോസ്റ...പ്രിയ
എവിടെന്നു കിട്ടുന്നു ഇത്ര സമയം...?
എല്ലാ പോസ്റ്റിലും കമന്റു കാണാമെല്ലൊ...!ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-49804122133679028612008-01-11T05:59:00.000-08:002008-01-11T05:59:00.000-08:00വിലയേറിയ അഭിപ്രായത്തിന് എല്ലാവര്ക്കും നന്ദി.പുറക...വിലയേറിയ അഭിപ്രായത്തിന് എല്ലാവര്ക്കും നന്ദി.

പുറക്കാടന്,
ആരുടേയും കമന്റുകള്‍ ഇതുവരെ അംഗീകരിക്കാതിരിന്നിട്ടില്ല.പിന്നെ, എന്തുകൊണ്ട് ഈ മോഡറേഷന് എന്നു ചോദിച്ചാല്‍ വിഷയത്തോട് ബന്ധമില്ലാത്ത ‘കമന്റുകള്‍‘ തുടക്കത്തില്‍ വന്നിരുന്നു.അത് ആവര്ത്തിക്കാതിരിക്കാന്വേണ്ടിയാണിത്.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-65123638955984404652008-01-11T04:03:00.000-08:002008-01-11T04:03:00.000-08:00ഒരു സംശയം എനിക്കും ബാക്കി നില്ക്കുന്നു.. പോസിറ്റീ...ഒരു സംശയം എനിക്കും ബാക്കി നില്ക്കുന്നു.. പോസിറ്റീവ് ആയ കമണ്റ്റ്സ് മാത്രം അംഗീകരിക്കാന്‍ മനസ്സുള്ളത് കൊണ്ടാണോ ഈ മോഡറേഷന്...ജോഷി രവിhttps://www.blogger.com/profile/12252010496997674909noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-61746940789911950452008-01-11T03:59:00.000-08:002008-01-11T03:59:00.000-08:00പ്രിയാ, പെണ്ണായ്പ്പിറക്കാതിരുന്നതു കൊണ്ടാവാം ഈ സ്ത...പ്രിയാ, പെണ്ണായ്പ്പിറക്കാതിരുന്നതു കൊണ്ടാവാം ഈ സ്ത്രീ എന്ന സാധനത്തെ വായനയിലൂടെയാണ് കൂടുതലും മനസ്സിലാക്കിയിട്ടുള്ളത്. ഒരു സ്ത്രീയുടെ ജനനം മുതല്‍ വിവിധ കാലഘട്ടങ്ങള്‍ ശക്തമായ വരികളിലൂടെ മനോഹരമായി പ്രിയ ചിത്രീകരിച്ചിരിക്കുന്നു...

പ്രവാസികളുടെ മനസ്സിനെ ഓര്‍മകളുടെ കുത്തൊഴുക്കിലേക്ക് തള്ളി വിടാന്‍ പ്രിയയ്ക്ക് കഴിഞ്ഞിരിക്കുന്നു എന്ന് ഇത്രയും കമണ്റ്റ്സ് കാണുമ്പോള്‍ നിസ്സംശയം പറയാം...

അഭിനന്ദനങ്ങള്‍...

ആ മനസ്സില്‍ നിന്ന് ഇനിയുമൊരുപാട് കവിതകള്‍ വാര്‍ന്നു വീഴട്ടെയെന്ന് ആശംസിക്കുന്നു...ജോഷി രവിhttps://www.blogger.com/profile/12252010496997674909noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-5833152659292975772008-01-10T00:22:00.000-08:002008-01-10T00:22:00.000-08:00പ്രിയേച്ചീ..നന്ദി.. ഒരു വികാരത്തെ ഇത്ര ഹൃദ്യമായി അ...പ്രിയേച്ചീ..
നന്ദി.. ഒരു വികാരത്തെ ഇത്ര ഹൃദ്യമായി അവതരിപ്പിച്ചതില്‍.
കാലം മാറിയിട്ടും ചില വേദനകള്‍ അതിന്റെ എല്ലാ പൌരാണികതയോടും കൂടി ഇങ്ങനെ നിലനില്ക്കുന്നു അല്ലേ..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-81204247928867290692008-01-09T21:35:00.000-08:002008-01-09T21:35:00.000-08:00ഒരു സംശയം, പ്രിയേ, എന്തിനാ വെറുതേ കമന്റ് മോഡറേറ്റ...ഒരു സംശയം, പ്രിയേ, എന്തിനാ വെറുതേ കമന്റ് മോഡറേറ്റ് ചെയ്യുന്നേ..? ആരെയെങ്കിലും "പേടി"ക്കുന്നുണ്ടൊ..?Anonymoushttps://www.blogger.com/profile/11214584773865379261noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-35544560855265883622008-01-09T21:31:00.000-08:002008-01-09T21:31:00.000-08:00കൊള്ളാം പ്രിയേ, കലക്കി! നന്നായിട്ടുണ്ട്കൊള്ളാം പ്രിയേ, കലക്കി! നന്നായിട്ടുണ്ട്Anonymoushttps://www.blogger.com/profile/11214584773865379261noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-24883387265417310532008-01-09T12:16:00.000-08:002008-01-09T12:16:00.000-08:00മനസ്സില്‍ തട്ടിയ കവിത, നന്നായി, ആശംസകള്മനസ്സില് തട്ടിയ കവിത, നന്നായി, ആശംസകള്ഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-68620432912308238932008-01-09T11:42:00.000-08:002008-01-09T11:42:00.000-08:00പ്രിയാ...,വിലക്കപ്പെടുന്ന സ്വപ്നങ്ങളുടെ കാലം..മനസ്...പ്രിയാ...,
വിലക്കപ്പെടുന്ന സ്വപ്നങ്ങളുടെ കാലം..
മനസ്സില്‍ പുനര്‍ജ്ജനിയ്ക്കുന്നു, ഈ വരികളിലൂടെ.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-55107389336892819182008-01-09T07:33:00.000-08:002008-01-09T07:33:00.000-08:00പ്രിയാ,എന്റെ പോസ്റ്റുകളിന്മേല് ‘ഓമന രക്ഷപ്പെട്ടു’...പ്രിയാ,
എന്റെ പോസ്റ്റുകളിന്മേല് ‘ഓമന രക്ഷപ്പെട്ടു’ എന്നു കമന്റിയപ്പോള്‍..ഇത്രയ്ക്കങ്ട് നിരീച്ചില്ല. ഈ പോസ്റ്റിങുകള്‍ കാണാനെത്താന്‍ ഞാനല്പം വൈകിപ്പോയോന്നൊരു സംശയം.
ചേതോഹരമായിരിയ്ക്കുന്നു, കുട്ടീടെ എഴുത്ത്.

(അധരങ്ങളില്‍ വിരിഞ്ഞ കള്ളച്ചിരിയിലൊളിച്ച പ്രണയം കവിളില്‍ തിണര്‍ത്ത പാടായ് അവശേഷിച്ചു)

പദങളുടെ ലാളിത്യം, വാക്കുകളുടെ ഘടന, ആശയങളുടെ ബ്രീവിറ്റി, അതുമൂലമുള്ള തീവ്രത എല്ലാം എല്ലാം പക്വതവന്ന ഒരു റൈറ്ററുടേതാണ്..
അനേകം ആരാധകരുടെ ഇടയില്‍ നില്ക്കുന്ന എന്റെകൂടി അഭിനന്ദനങള്‍ ദയവായി സ്വീകരിയ്ക്കുകKUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-26715187599868481262008-01-09T02:51:00.000-08:002008-01-09T02:51:00.000-08:00ഒരു ജിവിതചക്രം മുഴുവനുമുണ്ടല്ലൊ ഏതാനും വരികളില്‍.....ഒരു ജിവിതചക്രം മുഴുവനുമുണ്ടല്ലൊ ഏതാനും വരികളില്‍..അടക്കിപ്പിടിച്ച വേദനകള്‍ തൊട്ടറിയാന്‍ പറ്റും.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-88256043541043195402008-01-09T02:18:00.000-08:002008-01-09T02:18:00.000-08:00പ്രിയനിങ്ങളിവിടെ ഒരു ജീവിതം വരഞ്ഞിരിക്കുന്നുവളരെ വ...പ്രിയ
നിങ്ങളിവിടെ ഒരു ജീവിതം വരഞ്ഞിരിക്കുന്നു
വളരെ വൃത്തിയായി, വളരെ വ്യക്തമായി.

കവിത നന്നായിരിക്കുന്നു.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-37264745926560276142008-01-08T10:56:00.000-08:002008-01-08T10:56:00.000-08:00വളരേ ഇഷ്ടപ്പെട്ടു :)വളരേ ഇഷ്ടപ്പെട്ടു :)മര്ത്ത്യന്https://www.blogger.com/profile/10670698035745820822noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-73957763818304438352008-01-08T01:20:00.000-08:002008-01-08T01:20:00.000-08:00നല്ല വരികള്‍.നല്ല വരികള്‍.Story Tellerhttps://www.blogger.com/profile/02627915281833069888noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-12038998578918371862008-01-07T23:29:00.000-08:002008-01-07T23:29:00.000-08:00തലതാഴ്ത്തി........തലതാഴ്ത്തി........നസീര്‍ കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-8620830961323035672008-01-07T22:25:00.000-08:002008-01-07T22:25:00.000-08:00കരഞ്ഞോണ്ടിരുന്നോ........കരഞ്ഞോണ്ടിരുന്നോ........നസീര്‍ കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-72979591826510004752008-01-07T11:08:00.000-08:002008-01-07T11:08:00.000-08:00Very good one....Being a woman I can feel the dept...Very good one....Being a woman I can feel the depth of each and every line. Keep up the good work.
Jane - A new blogger.Anonymousnoreply@blogger.comtag:blogger.com,1999:blog-2197042092138604859.post-69073435351712039712008-01-07T02:10:00.000-08:002008-01-07T02:10:00.000-08:00"പെണ്കുട്ട്യോള് ഭൂമിയെ പോലും വേദനിപ്പിക്കാതെ നടക..."പെണ്കുട്ട്യോള് ഭൂമിയെ പോലും വേദനിപ്പിക്കാതെ നടക്കണം" എന്ന് പറയുന്ന അമ്മമ്മമാര്‍ കൂടി സ്ഥലം ഒഴിയേണ്ട താമസമേയുള്ളു.Sandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.com