tag:blogger.com,1999:blog-2197042092138604859.post2712565055673011858..comments2023-05-17T06:36:39.709-07:00Comments on സ്വപ്നഭൂമി: ദ്രൌപതിപ്രിയ ഉണ്ണികൃഷ്ണന്http://www.blogger.com/profile/11836794412558999450noreply@blogger.comBlogger60125tag:blogger.com,1999:blog-2197042092138604859.post-6053365584293182072008-02-26T15:05:00.000-08:002008-02-26T15:05:00.000-08:00വൈകി വായിച്ചവര്‍ക്കും നന്ദി.വൈകി വായിച്ചവര്‍ക്കും നന്ദി.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-21176340762139499372008-01-26T08:21:00.000-08:002008-01-26T08:21:00.000-08:00nalla kavithanalla kavithaകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-85658104123689947872007-12-23T02:02:00.000-08:002007-12-23T02:02:00.000-08:00വ്യത്യസ്തതയുള്ള കവിതകള്‍! കൊള്ളാംവ്യത്യസ്തതയുള്ള കവിതകള്‍! കൊള്ളാംSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-60671857560726077402007-12-07T21:04:00.000-08:002007-12-07T21:04:00.000-08:00കഴിവില്ലാത്ത പുരുഷന്റെ സ്നേഹം സ്ത്രീക്ക് ബാധ്യത മാ...കഴിവില്ലാത്ത പുരുഷന്റെ സ്നേഹം സ്ത്രീക്ക് ബാധ്യത മാത്രമെ ആവുകയുള്ളൂ എന്ന് എം ടി തന്നെ പറഞ്ഞിട്ടുണ്ട് ... രണ്ടാമൂഴം
ദ്രൌപതി ഒരു സാധാരണ സ്ത്രീ ആയി മാത്രമെ ഞാന്‍ കണ്ടിട്ടുള്ളൂ. നല്ലതും ചീത്തയും ഉള്ള ഒരു സാധാരണ മനുഷ്യപുത്രി ..Sandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-49745660198905634552007-12-05T22:52:00.000-08:002007-12-05T22:52:00.000-08:00ഞാന്‍ ഇവിടെ തന്നെ കുറെ കാലം റെന്ട്ട് അടിച്ക്കാന് ...ഞാന്‍ ഇവിടെ തന്നെ കുറെ കാലം റെന്ട്ട് അടിച്ക്കാന് പോവുകായ...
ഒരു ലോഡ് നല്ല കൃതികള്‍ ഉണ്ടല്ലോ...
നല്ല ബ്ലോഗ്..Rahul Nairhttps://www.blogger.com/profile/15781076144849109949noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-28935324721918796972007-12-04T23:34:00.000-08:002007-12-04T23:34:00.000-08:00പ്രിയാ,കവിത നന്നായിരിക്കുന്നു!നല്ല ശൈലി!! അഭിനന്ദന...പ്രിയാ,
കവിത നന്നായിരിക്കുന്നു!
നല്ല ശൈലി!! അഭിനന്ദനങ്ങള്‍ !!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-34210058954062171962007-12-04T15:53:00.000-08:002007-12-04T15:53:00.000-08:00ഗംഭീരം...http://www.mathrukavidyalayam.blogspot.co...ഗംഭീരം...
http://www.mathrukavidyalayam.blogspot.commaashhttps://www.blogger.com/profile/04772708718111402752noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-22940173284000283972007-12-02T02:09:00.000-08:002007-12-02T02:09:00.000-08:00ആവിഷ്കാരം അസ്സലായിട്ടുണ്ട്.ചിന്തകള്‍ പുതുവഴി തേടുന...ആവിഷ്കാരം അസ്സലായിട്ടുണ്ട്.

ചിന്തകള്‍ പുതുവഴി തേടുന്നത് നല്ലതുതന്നെയാണ്.

ഇനിയുമുണ്ടെല്ലോ വീരാംഗനമാര്‍ അവരേയും എടുത്തൊന്ന് പെരുമാറി നോക്കുക.മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-27871197784914725142007-12-01T02:38:00.000-08:002007-12-01T02:38:00.000-08:00കൂട്ടുകാരീ..ബൂലോകത്തിലെ പുതിയ അന്തേവാസിനിയാണ്..സമയ...കൂട്ടുകാരീ..

ബൂലോകത്തിലെ പുതിയ അന്തേവാസിനിയാണ്..
സമയമുള്ളപ്പോള്‍ ഈ നിലാവൊന്നു കാണുമല്ലോ
http://nilaavuu.blogspot.com/

സ്നേഹം
നിലാവര്‍നിസ..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-72538960644993564422007-11-30T09:27:00.000-08:002007-11-30T09:27:00.000-08:00കവിത നന്നായിരിക്കുന്നു............കവിത നന്നായിരിക്കുന്നു............മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-57233573133126766532007-11-28T08:43:00.000-08:002007-11-28T08:43:00.000-08:005050Anonymousnoreply@blogger.comtag:blogger.com,1999:blog-2197042092138604859.post-74773063344362228992007-11-28T03:50:00.000-08:002007-11-28T03:50:00.000-08:00:):)നാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-22690825553725788122007-11-27T14:35:00.000-08:002007-11-27T14:35:00.000-08:00അയ്യോ..അതു പ്രിയയുടെ എഴുത്ത് അത്തരത്തിലൊരു വിമര്‍ശ...അയ്യോ..അതു പ്രിയയുടെ എഴുത്ത് അത്തരത്തിലൊരു വിമര്ശനമാണെന്നുദ്ദേശിച്ചെഴുതിയതല്ലാട്ടോ..
കമന്റുകള്‍ക്കിടയില്‍ കണ്ട ഒരു ലിങ്കിനെ ഉദ്ദേശിച്ചാണ്.ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-13022103446702913202007-11-27T14:28:00.000-08:002007-11-27T14:28:00.000-08:00ശ്രീവല്ലഭന് നന്ദിരാമുണ്ണിമാഷ്, സന്തോഷംവാണി, വേണു...ശ്രീവല്ലഭന് നന്ദി
രാമുണ്ണിമാഷ്, സന്തോഷം
വാണി, വേണു വളരെ നന്ദി
നിഷ്കളങ്കന്, അവസരം കൊടുത്താല്‍ തന്നേയും ദ്രൌപതിക്ക് പറയാന്‍ ഒന്നുമുണ്ടാവില്ല.എല്ലം സഹിച്ചുകൊണ്ടല്ല അവര്‍ ജീവിച്ചത്, അഹങ്കാരതിന്റെ
മൂര്തീഭാവമായിട്ടാണ്.

ശ്രീ, നന്ദി
ദ്രൌപതി, പുതിയ വ്യാഖ്യാനങ്ങളുമായി മാത്രമെ പുരാണകഥാപാത്രങ്ങള്‍ എഴുതപ്പെടവൂ എന്നുണ്ടൊ?
അപ്പു, ധ്വനി നന്ദി
ഗീത ഗീതികള്‍, അതു തന്നെയാണു സത്യം. ദ്രൌപതി ഒരു നിമിത്തം മാത്രം
രാജീവ്, നന്ദി
ശെഫി, അഭിപ്രായത്തിന് നന്ദി
മഴത്തുള്ളിക്കിലുക്കം, കൂട്ടുകാരന് നന്ദി
സതീര്ത്ഥ്യന് , ചെയ്യുന്നതു ശരിയെന്നു ബോധവും വേണം.
ശ്രീദേവി, നന്ദി
ഭൂമിപുത്രി, അഞ്ചു ഭര്ത്താക്കന്മാരുള്ള ഒരു സ്ത്രീ അപമാനിക്കപ്പെടുന്നതില്‍ തെറ്റില്ല.

ഹരിയണ്ണന്‍, അഭിപ്രായത്തിന് നന്ദി. വിമര്‍ശനം നടത്തി സ്രദ്ധ്പിടിക്കാനല്ല ശ്രമിച്ചതു്, ദ്രൌപതിയെ ഒന്നു വിശകലനം ചെയ്തു. അത്ര മാത്രം.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-18883619578547697872007-11-27T09:54:00.000-08:002007-11-27T09:54:00.000-08:00പ്രിയാ..നന്നായിട്ടുണ്ട് എന്ന് ഒറ്റവാക്കില്‍ പറയാം....പ്രിയാ..
നന്നായിട്ടുണ്ട് എന്ന് ഒറ്റവാക്കില്‍ പറയാം.
പക്ഷേ..ആശയത്തിന് എന്തെങ്കിലും പുതുമ നല്‍കാമായിരുന്നു.
‘വേശ്യയായ കുന്തി‘ എന്നൊക്കെപ്പറഞ്ഞ് ശ്രദ്ധപിടിക്കുമ്പോലെ എന്തെങ്കിലുമൊന്ന്!:)
ഇക്കാലത്ത് വിമര്ശനബുദ്ധികള്ക്ക് നല്ല മാര്‍ക്കറ്റുള്ളതുകൊണ്ട് ആ വഴിക്കും ചിന്തിക്കാമായിരുന്നു.പോട്ടെ..ഇനിയൊരിക്കലാവാം!
വരികളെ അടുക്കിയെടുക്കുന്നതില്‍ പ്രിയ ഒന്നുകൂടി മെച്ചപ്പെട്ടു.
(ഇങ്ങനെയൊക്കെപ്പറയുന്നതില് വിരോധമുണ്ടെങ്കില്‍ പൊറുക്കണേ പെങ്ങളേ!...ഷെമി!!)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-91253795459646124092007-11-26T08:13:00.000-08:002007-11-26T08:13:00.000-08:00മഹാഭാരതയുദ്ധത്തിന്റെ വേരുകള്‍ ചികയുമ്പോള്‍,പൊതുവെ,...മഹാഭാരതയുദ്ധത്തിന്റെ വേരുകള്‍ ചികയുമ്പോള്‍,പൊതുവെ,അതു ദ്രൌപദിയില്‍ വരെച്ചെന്നെത്തി നില്കാറാണ് പതിവു.
സഹോദരപുത്രന്മാറ്ക്കിടയില് അതിനുമെത്രയോമുന്പ്,ദ്രൌപദി പ്രവേശിക്കന്നതിനും വളരെ വളരെ മുന്‍പ് തന്നെ,വൈരാഗ്യം ജനിച്ചിരുന്നു.
അവറ്തമ്മിലെത്രയോ കൊച്ചുയുദ്ധങ്ങള്‍ കുട്ടികാലം മുതലേ ഉടലെടുത്തിരുന്നു...
അതിന്റെയൊക്കെയൊരു സ്വാഭാവികപരിണാമം മാത്രമായിരുന്നു മഹായുദ്ധം.
ഇടക്കെവിടെയൊവെച്ചു രംഗത്തുവന്ന
ദ്രൌപദി സത്യത്തില്‍ ഒരു കരുവാക്കപ്പെടുകയായിരുന്നില്ലെ?
ജനമദ്ധ്യത്തില്‍ അപമാനിക്കപ്പെട്ടപ്പോള്‍,ശക്തമായി പ്രതിഷേധിച്ചതും പ്രതികരിച്ചതും,ഒരു പക്ഷെ ഇന്നത്തെയൊരു ശരാശരി സ്ത്രീപോലും ധൈര്യപ്പെടാത്ത വിധത്തില്‍,അഞ്ഞടിച്ചതും ദ്രൌപദി ശക്തമായ ഒരു വ്യക്ത്വിത്ത്വന്റെ ഉടമയാണെന്നു തെളീയിക്കുന്നുണ്ട്.

പുരുഷാധിപത്യമൂല്ല്യങ്ങളില് അധിഷ്ട്ടിതമായ ഒരു സമൂഹം,ആത്തരം സ്ത്രികളെ ഒട്ടും സഹിഷ്ണുതയോടെയല്ല കാണുക-അന്നുമതെ ഇന്നുമതെ!
‘ദ്രൌപദിയുടെചിരി’യെ കുട്ടികൃഷ്ണമാരാറ് പോലും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്.
എന്തിനുമേതിനും,സ്വന്തം ജീവിതത്തിലുണ്ടാകുന്ന
ദുരന്തങ്ങള്‍ക്കു വരെ,പെണ്ണിനെ കുറ്റവാളീയായി ചിത്രികരിക്കുന്ന സമൂഹം മഹാഭാരതകാലത്തുനിന്നും അല്‍പ്പം പോലും മുന്ന്പോട്ടു പോയിട്ടില്ല.
പ്രിയ,കവിതയോടല്ല കെട്ടൊ വിയോജിപ്പ്,ഒരാശയത്തിനോടാണ്.
വ്യാസന് വരികള്‍ക്കിടയില്‍ ധാരാളം സ്ഥലം വിട്ടിട്ടുണ്ടെന്നു.എം.ടീ.പറഞ്ഞിട്ടില്ലെ?
അതിലൂടെ യാത്രചെയ്യുകഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-69852521380988481582007-11-26T02:34:00.000-08:002007-11-26T02:34:00.000-08:00പ്രിയയുടെ കവിത നന്നായിരിക്കുന്നുപ്രിയയുടെ കവിത നന്നായിരിക്കുന്നുSreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-53194912414794983902007-11-26T02:31:00.000-08:002007-11-26T02:31:00.000-08:00പ്രിയയുടെ കവിത നന്നായിരിക്കുന്നുപ്രിയയുടെ കവിത നന്നായിരിക്കുന്നുSreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-78427249036479118592007-11-25T01:32:00.000-08:002007-11-25T01:32:00.000-08:00തര്‍ക്കവിതര്‍ക്കങ്ങളില്‍ വേശ്യയെന്നു മുദ്രകുത്തപ്പ...തര്‍ക്കവിതര്‍ക്കങ്ങളില്‍ വേശ്യയെന്നു മുദ്രകുത്തപ്പെടുന്നുവെങ്കിലും കുന്തിയും ഒരു അമ്മായിഅമ്മയാണ്... കുന്തിയെ അനുസരിക്കുക വഴി പാഞ്ചാലി വിഴുപ്പലക്കേണ്ടിവരുന്നു, എങ്കില്‍.. അമ്മായിഅമ്മമാരെ കണ്ണും പൂട്ടി വിശ്വസിക്കരുത് എന്നൊരു സന്ദേശമതിലുണ്ടോ?... :-)
നല്ല രചന... അഭിനന്ദനങ്ങള്‍..Rejesh Kelothhttps://www.blogger.com/profile/04003471571799196115noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-10119095611135109272007-11-24T05:04:00.000-08:002007-11-24T05:04:00.000-08:00ദ്രൌപതിയെ ഇങ്ങനെ കീറീമുറിച്ചതിലൂടെ പ്രിയ എന്താണ് ഉ...ദ്രൌപതിയെ ഇങ്ങനെ കീറീമുറിച്ചതിലൂടെ പ്രിയ എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലായില്ല്ല..അത് വ്യക്തമാക്കിയാല്‍ നന്നായിരുന്നു..

വാക്കുകള്‍ വളരെനന്നായി ഉപയോഗിച്ചിരിക്കുന്നു..നന്നായിട്ടുണ്ട്..അച്ചുhttps://www.blogger.com/profile/14427509141978799107noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-50875524815190292912007-11-24T02:48:00.000-08:002007-11-24T02:48:00.000-08:00പ്രിയ...കരുത്തുറ്റ വിഷയങ്ങളിലൂടെയുള്ള യാത്രസംശയമെന...പ്രിയ...

കരുത്തുറ്റ വിഷയങ്ങളിലൂടെയുള്ള യാത്ര
സംശയമെന്തിന് തെല്ലുമേ
ആശങ്കയെന്തിനുമിനിയും
തുടരുകയീ പ്രയാണം
ചലിക്കട്ടെ നിന് തൂലിക
ഇതിഹാസങ്ങള്‍ തന് ഭൂവിലൂടെ
നിശ്ചയം വിജയം നിന്നോടൊപ്പം

അസ്സലായിരിക്കുന്നു....അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമഴതുള്ളികിലുക്കംhttps://www.blogger.com/profile/11339203615732329875noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-84442567509567556632007-11-23T21:33:00.000-08:002007-11-23T21:33:00.000-08:00നന്നായിരിക്കുന്നു.പദ്യത്തിന്റെ ശെയിലിയായതുകൊണ്ട് ...നന്നായിരിക്കുന്നു.
പദ്യത്തിന്റെ ശെയിലിയായതു
കൊണ്ട് ചൊല്ലി വായനക്ക് രസം നല്കുന്നു.

ആക്ഷേപത്തെക്കാള്‍ സഹതാപമാണ് ദ്രൌപതി അര്‍ഹിക്കുന്നതെന്ന് തോന്നുന്നുശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-8087999858530461882007-11-23T20:08:00.000-08:002007-11-23T20:08:00.000-08:00തരക്കേടില്ല കവിത. രാമനുണ്ണിമാഷ് പറഞ്ഞപോലെ, അല്‍പ്പ...തരക്കേടില്ല കവിത. രാമനുണ്ണിമാഷ് പറഞ്ഞപോലെ, അല്‍പ്പംകൂടി ചുരുക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. ദ്രൌപദിയുടെ അഭിപ്രായവും കണക്കിലെടുക്കുക, പുരാണങ്ങളെ പു:നര്വ്യാഖ്യാനിക്കുമ്പോള്. ആശംസകള്‍Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-26663754037475884522007-11-23T13:38:00.000-08:002007-11-23T13:38:00.000-08:00മഹാഭാരതമെന്നോരിതിഹാസത്തില്ദ്രൌപതി നീയെന്തിന് പ്...മഹാഭാരതമെന്നോരിതിഹാസത്തില്‍
ദ്രൌപതി നീയെന്തിന് പ്രതീകം?

വായിച്ചൂട്ടോ...
അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-45225642406249262662007-11-23T09:55:00.000-08:002007-11-23T09:55:00.000-08:00ദുര്യോധനന്റെ സ്ഥലജലഭ്രമം കണ്ട് പാഞ്ചാലി ചിരിച്ചതാ...ദുര്യോധനന്റെ സ്ഥലജലഭ്രമം കണ്ട് പാഞ്ചാലി ചിരിച്ചതാണല്ലോ മഹാഭാരതയുദ്ധത്തിന് കാരണമായത്. പാഞ്ചാലി ഒരു നിമിത്തം മാത്രം...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.com