tag:blogger.com,1999:blog-2197042092138604859.post2656804424877913836..comments2023-05-17T06:36:39.709-07:00Comments on സ്വപ്നഭൂമി: മുത്തശ്ശിക്കഥപ്രിയ ഉണ്ണികൃഷ്ണന്http://www.blogger.com/profile/11836794412558999450noreply@blogger.comBlogger53125tag:blogger.com,1999:blog-2197042092138604859.post-41694290388064071672008-03-10T14:42:00.000-07:002008-03-10T14:42:00.000-07:00വായിച്ച എല്ലവര്‍ക്കും നന്ദിവായിച്ച എല്ലവര്‍ക്കും നന്ദിപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-1999060599440395632008-03-10T07:18:00.001-07:002008-03-10T07:18:00.001-07:00മാഡം.. മുത്തശ്ശിക്കഥ വല്ലാതങ്ങട് ബോധിച്ചു.. എന്റെ ...മാഡം.. മുത്തശ്ശിക്കഥ വല്ലാതങ്ങട് ബോധിച്ചു.. എന്റെ മുത്തശ്ശിയെ എനിക്ക് ഓര്‍മ്മവന്നു...Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-88123550167833175062008-03-10T07:18:00.000-07:002008-03-10T07:18:00.000-07:00മാഡം.. മുത്തശ്ശിക്കഥ വല്ലാതങ്ങട് ബോധിച്ചു.. എന്റെ ...മാഡം.. മുത്തശ്ശിക്കഥ വല്ലാതങ്ങട് ബോധിച്ചു.. എന്റെ മുത്തശ്ശിയെ എനിക്ക് ഓര്‍മ്മവന്നു...Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-72766761034918288522008-03-09T13:22:00.000-07:002008-03-09T13:22:00.000-07:00എന്നെ കേട്ട എല്ലാവര്ക്കും നന്ദി.ചൊല്ലുമ്പോള്‍ എന്‍...എന്നെ കേട്ട എല്ലാവര്ക്കും നന്ദി.
ചൊല്ലുമ്പോള്‍ എന്റെ അമ്മ (ഉമ്മയുടെ അമ്മയെ അങ്ങിനെയാണ് ഞാന്‍ വിളിച്ചിരുന്നത്)എന്റെ ഓര്‍മ്മകളിലൂടെ കടന്ന് പോയി.
എന്നെ ഒരിക്കല്‍ പോലും തല്ലുകയോ, ചീത്തപറയുകയോ ചെയ്തിട്ടില്ലാത്ത എന്റെ അമ്മ.
ഈ ഓര്‍മ്മ നല്‍കിയതിനു പ്രിയക്കും നന്ദി.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-41536786433219488852008-03-09T00:30:00.000-08:002008-03-09T00:30:00.000-08:00മുത്തശ്ശിയിതു കാണാന്‍ ഉണ്ടായില്ലല്ലോ.....ഭാവഗാംഭീര...മുത്തശ്ശിയിതു കാണാന്‍ ഉണ്ടായില്ലല്ലോ.....
ഭാവഗാംഭീര്യമുള്ള കവിത പ്രിയാ....
ആലാപനവും നന്നായി അനംഗാരീ....
രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-22238184581627098722008-03-08T04:05:00.000-08:002008-03-08T04:05:00.000-08:00Kollaamm..valare nalla chinthakal..ellarum ethupol...Kollaamm..valare nalla chinthakal..ellarum ethupole chinthial enthu nallathu ayirikkum allee...Anonymousnoreply@blogger.comtag:blogger.com,1999:blog-2197042092138604859.post-19413317426540555092008-03-07T05:20:00.000-08:002008-03-07T05:20:00.000-08:00Excellent photo!I loved this blog!Thank you.Excellent photo!
I loved this blog!
Thank you.david santoshttps://www.blogger.com/profile/08976825493652779441noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-52484027611539101762008-03-07T05:18:00.000-08:002008-03-07T05:18:00.000-08:00മുത്തശ്ശിമാര്‍ അനാഥ രാവാതരിക്കട്ടെ എന്ന് മന മുരുഗ...മുത്തശ്ശിമാര്‍ അനാഥ രാവാതരിക്കട്ടെ എന്ന് മന മുരുഗി പ്രാതിക്കുന്നു
നന്നായിരുന്നു .. പ്രിയാ......സുബൈര്‍കുരുവമ്പലംhttps://www.blogger.com/profile/12127371964940920091noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-11596925946624326122008-03-06T21:12:00.000-08:002008-03-06T21:12:00.000-08:00Priya,Nannayittundu!!Othiri comments venamennu sgr...Priya,
Nannayittundu!!

Othiri comments venamennu sgrahamulla alanalle?!?!?!??!ബ്ലോക്കുട്ടന്‍ !https://www.blogger.com/profile/09219161539349929709noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-29554429737647216492008-03-06T15:00:00.000-08:002008-03-06T15:00:00.000-08:00കവിത വായിച്ച എല്ലാവര്ക്കും നന്ദി.സ്വപ്നഭൂമിയിലെ ആ...കവിത വായിച്ച എല്ലാവര്ക്കും നന്ദി.

സ്വപ്നഭൂമിയിലെ ആദ്യകമന്റിന് കൂറുമാന്ജിയ്ക്ക് വളരെ നന്ദിപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-30037362751166035892008-03-06T12:01:00.000-08:002008-03-06T12:01:00.000-08:00ഒരു മുത്തശ്ശിക്കഥ പ്രിയയുടെ പുതിയ കവിത നന്മയുള്ളൊര...ഒരു മുത്തശ്ശിക്കഥ പ്രിയയുടെ പുതിയ കവിത നന്മയുള്ളൊരു മുത്തശ്ശിയുടെ ഓര്‍മ്മക്കളുടെ സമര്‍പ്പണം ആയതില്‍ സന്തോഷം.
ഒരു നേര്‍ത്ത ശബ്ദത്തിലെതോ മന്ത്രണമതിലെറെയും ഹരിനാമ കിര്‍ത്തനങ്ങള്‍ കവിതയുടെ തുടക്കം ഭകതിനിര്ഭരമാണു.പഴയ തറവാടുക്കളില് മുത്തശ്ശിക്കു വിശേഷണങ്ങള്‍ എറെയാണു.രാവിലെയും വൈകിട്ടും കുളിച്ചു കുറിതൊട്ടു ഉമ്മറത്തു വന്നിരിക്കും.വയസ്സായെങ്കിലും അനുഷ്ഠാനങ്ങളില്‍ വലിയ തല്പരരായിരുന്നു അവര്‍.എകാദശി വ്രതം, ആഴച്ചയില്‍ ഒരിക്കല്‍ എടുക്കുക ഒരിക്കല്‍ എന്നത് ഒരു നേരം അരി അഹാരം എന്നതാണല്ലോ..?. എന്നാല്‍ മുത്തശ്ശിമാരില്‍ പലരും ഒരിക്കല്‍ അനുഷ്ഠിക്കുമ്പോള്‍ നല്ല പുഴുക്കും പഴവര്‍ഗങ്ങളും ഗോതമ്പും ഒക്കെ കഴിക്കും.കുട്ടിക്കാലത്ത് കഴിച്ച ആ കാച്ചിലും ചേനയും ചേമ്പും കപ്പയും ഒക്കെ ഇട്ടുണ്ടാക്കിയ ആ പുഴുക്കു എന്താ രുചി.......
(നാവില്‍ വെള്ളം വരുന്നു)
സന്ധ്യക്കു ഉമ്മറത്തിരുന്നു "ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷണ ഹരേ കൃഷണ കൃഷണ കൃഷ്ണ ഹരേ" പിന്നെ അസംഖ്യം കിര്‍ത്തനങ്ങള്‍ എന്റെ തറവാട്ടില്‍ ആറു മുത്തശ്ശിമാരുണ്ടായിരുന്നു.നാനൂറു കൊല്ലം പഴക്കമുള്ള തറവാടായിരുന്നു അത്.അവര്‍ ഒരോരുത്തരും മാറി മാറി പറഞ്ഞു തന്ന കഥകള്‍ അതൊക്കെ കേട്ടാണു വളര്‍ന്നത്.പിന്നെ ഒരോ മുത്തശ്ശിയും വിടവാങ്ങിയപ്പോള്‍ തറവാട്ടിലെ രുചിയുള്ള ഒരോ മാവും കൂടെ കൊണ്ടു പോയി.അവസാനം നാനൂറു വര്‍ഷം പഴക്കമുള്ള ആ തറവാടും പൊളിച്ചു മാറ്റി.പ്രിയയുടെ മുത്തശ്ശിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പഴയ ഓര്മ്മക്കളിലേക്കു എന്റെ മനസിനെ ഒരു നിമിഷം കൂട്ടികൊണ്ടു പോയി.
പാണന്റെ പാട്ടും നാഗത്തിന്റെ ശാപവും.പഴയക്കാലത്തിന്റെ ഓര്‍മ്മക്കളാണു.കന്നി മാസത്തിലെ ആയില്ല്യം പൂജക്കു സര്‍പ്പത്തിനു നൂറും പാലും കാവിലെ അമ്മക്കു കടും പായസം ആദ്യം കൊയുന്ന കതിര് ഭഗവാനുള്ളതാണു ഇതൊക്കെ മുത്തശ്ശിയുടെ സങ്കല്പ്പമ്മാണ്.രാത്രിയിലേ ഭഗവതിടെ തേരു സഞ്ചാരത്തെ കുറിച്ചു മുത്തശ്ശി പറഞ്ഞു തന്ന കഥ. ഉണ്ണി രാത്രി കാവിലെ ഭഗവതി സുന്ദരിയായി അണിഞ്ഞൊരുങ്ങും സര്‍വാഭരണ വിഭൂഷയായി ഏട്ടത്തി കാവിലേക്കു അനിയത്തി കാവിലമ്മയുടെ യാത്ര. ആ യാത്രയില്‍ വലിയ പ്രകാശമാണെത്ര.പോകുന്ന വഴിയിലുള്ള കരിക്കൊക്കെ ദേവി വെട്ടി കുടിക്കും.ദേവിയുടെ യാത്ര പോകുന്ന വഴിയിലെ തെങ്ങുക്കള്ക്കൊക്കെ വലിയ കായാണു.രാത്രി വലിയ പ്രകാശം കണ്ടു ആരേലും വഴിയിലിറങ്ങി നിന്നാല്‍ തേരു വെട്ടികളയുമത്രെ.
മുത്തശ്ശിമാര്‍ പറഞ്ഞു തന്ന കഥകള്‍.ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് ഇന്നത്തെ കുട്ടിക്കള്‍ക്കു ഏല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും അങ്ങനെയുള്ള ചില സൗഭാഗ്യങ്ങളൊക്കെ ഇല്ലാതെപോയല്ലോ എന്ന്.മുത്തശ്ശിയുള്ള കാലത്ത് ചൊവാഴ്ച്ചയും വെള്ളിയാഴച്ചയും അടുത്ത ബന്തുക്കളുടെ വിട്ടില്‍ പോയി കിടക്കാന്‍ സമ്മതിക്കത്തില്ല.പിന്നെ സന്ധ്യക്കു നിലവിലക്കു കൊളുത്തിയാല്‍ പറമ്പിലെവിടെലും ഇരുന്നു ഒരു പുള്ളുപക്ഷി ചിലച്ചാല്‍ മുത്തശ്ശി പറയും "ഉണ്ണി നാരായണ നാരായണ എന്നു ഉറക്കെ ജപിച്ചോളു അവ പറന്നു പോയികോളും".കഥ പറയുവാണെങ്കില്‍ മൂളികേട്ടോണം ഇല്ലേയല് മുത്തശ്ശി പറയും ഉണ്ണി നീയെവിടെയാ.ഉമ്മറത്തു പടിയില്‍ ഇരിക്കരുത്
പ്രയമായവര്‍ വിട്ടില്‍ വന്നാല്‍ എഴുന്നേറ്റു കൊടുക്കണം.ആരെലും വിളിച്ചാല്‍ എന്തോയെന്നു വിളി കേള്‍ക്കണം.ഉറങ്ങാന്‍ നേരത്ത് "ആലത്തൂരു ഹനുമാനെ പേടി സ്വപനം കാട്ടല്ലെ വാലുകൊണ്ടെന്നെ തട്ടിമുട്ടിയുണര്ത്തണെ നരസിംഹമുര്‍ത്തി പേടി സ്വപനം കാട്ടല്ലെ മുട്ടിയുണര്ത്തണെ എന്നു മൂന്നു പ്രാവശ്യം പ്രാത്ഥിച്ചു കണ്ണടച്ചു കിടന്നാല്‍ സ്വപനം കാണില്ല. അതു പോലെ ഇടി വെട്ടുമ്പോള്‍ അര്‍ജുന ഫല്ഗുനന് പാര്ഥന് വിജയന് എന്നുള്ള അര്‍ജുന പത്ത് ചൊല്ലിക്കും.ഉമ്മറത്തു സന്ധ്യക്കു വിളക്കു വയ്ക്കുമ്പോഴും ഊണു കഴിക്കാനിരിക്കുമ്പോഴും ചമ്രം പടിഞ്ഞിരിക്കണം.മുതിരന്നവര്‍ സംസാരിക്കുന്നിടത്തു പതുങ്ങി വന്നു നിലക്കരുത് ശരിക്കും മുറ്റത്തെ നന്മ മരങ്ങളാണു മുത്തശ്ശിയും മുത്തശ്ശനുമൊക്കെ.അവര്‍ പറഞ്ഞു തരുന്ന കഥക്കള്‍ പറഞ്ഞു തരാന്‍ ഇന്നാരുമില്ല.നാട്ടിലെങ്ങും വര്‍ദ്ധ സദനങ്ങള്‍ പെരുകുമ്പോള്‍ നമ്മുടെ മുത്തശ്ശിമാരും മുത്തശ്സമാരും അവിടെ എത്തരുതെ എന്നു പ്രാത്ഥിക്ക് അല്ലെയല് നാളെ നമ്മുക്കു വയസാകുമ്പോള്‍ നമ്മുടെ കുട്ടിക്കളും നമ്മെ വലിച്ചെറിയും അത്തരം സങ്കേതങ്ങളിലേക്കു നമ്മളെയും.(ഭാര്യോടും മക്കളോടും ഒപ്പം വിദേശത്തു സ്ഥിര താമസമാക്കുകയും സ്വന്തം അഛനെ അമ്മെം ഏതെലും അഗതി മന്ദിരത്തിലേക്കു എറിഞ്ഞു കൊടുക്കുകയും ചെയ്ത ഒരു മഹാനെങ്കിലും ഇതു വായിക്കുന്നുണ്ടാകും)നമ്മുടെ കുട്ടിക്കളെ മടിയിലിരുത്തി കഥക്കള്‍ പറഞ്ഞു കൊടുക്കാനും അവരെ നന്മയുടെ വഴിയിലേക്കു നയിക്കാനും നമ്മുടെ മുത്തഛനും മുത്തശ്ശിയും ഉണ്ടാകണം.ലോകത്ത് എന്തൊക്കെ സുഖ സൗകര്യങ്ങളില്‍ ജിവിച്ചാലും അവരോടൊപ്പം നമുടെ കുട്ടിക്കള്‍ക്കു ചിലവഴിക്കാന്‍ കിട്ടുന്ന നിമിഷങ്ങള്‍ അവരുടെ ജിവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്മ്മക്കളായിരിക്കും.പ്രിയയുടെ ഈ കവിത ഒരുപ്പാടു മക്കള്‍ക്കുള്ള ഒരു ഗുണപാഠമായിരിക്കട്ടെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-87765632918388177082008-03-06T11:58:00.000-08:002008-03-06T11:58:00.000-08:00വൌ.......സൂപ്പര്‍......ആലാപനം കേട്ടില്ല. നാളേക്ക് ...വൌ.......സൂപ്പര്‍......

ആലാപനം കേട്ടില്ല. നാളേക്ക് വച്ചു.

മുത്തശ്ശി (അമ്മൂമ്മയും, അച്ഛമ്മയും) കഥകള്‍ കേട്ട് വളര്‍ന്ന ബാല്യമാണെന്റേത്.

ഇന്നും അമ്മൂമ്മ ജീവിച്ചിരിക്കുന്നു എന്റെ വിട്ടില്‍ തന്നെ ഉണ്ട്. വയസ്സ് 96 കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും സ്വന്തം കാര്യങ്ങള്‍ മിക്കവാറും സ്വയം ചെയ്യും. ഓര്‍മ്മകുറവ് അസാരം ഉണ്ട്....

പ്രിയാ നന്ദി ഈ വരികള്ക്ക്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-75100408173839267782008-03-05T18:46:00.000-08:002008-03-05T18:46:00.000-08:00വരികളും ആലാപനവും ഒരുപോലെ ഹൃദ്യം!മുത്തശ്ശിയുടെ മുഖ...വരികളും ആലാപനവും ഒരുപോലെ ഹൃദ്യം!
മുത്തശ്ശിയുടെ മുഖത്തെ ഐശ്വര്യവും.
അടിയിലെ വാര്‍ത്ത ദുഃഖിപ്പിച്ചു ഒരുപാട്.Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-5526531393798799112008-03-05T05:44:00.000-08:002008-03-05T05:44:00.000-08:00nannayirikkunnu...nalla varikal..pinne..cheruppath...nannayirikkunnu...nalla varikal..

pinne..cheruppathil..dharalam..muthhassikkadha kettittullathu kondano..atho..muthassiyumayi...nalla attachment ullathu kondano...mikkavarum kavithakalil ..muthassi kadannu varunnundu....

endayalum....puthu thalamurakku..ee kavitha oru nalla anubhavamakum...theercha...ഭ്രാന്തനച്ചൂസ്https://www.blogger.com/profile/15988023541368414133noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-84798059702203133822008-03-04T08:12:00.000-08:002008-03-04T08:12:00.000-08:00ഇന്നേ വായിക്കാന്‍ കഴിഞ്ഞുള്ളൂ. വളരെ മനോഹരംഇന്നേ വായിക്കാന്‍ കഴിഞ്ഞുള്ളൂ. വളരെ മനോഹരംഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-91968374712181939392008-03-04T08:01:00.000-08:002008-03-04T08:01:00.000-08:00ഹൃദയഹാരിയായ വരികള്‍, നന്നായിരിക്കുന്നു. കൂടെ ചേറ്ത...ഹൃദയഹാരിയായ വരികള്‍, നന്നായിരിക്കുന്നു. കൂടെ ചേറ്ത്തിരിക്കുന്ന പത്ര വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ശെരിക്കും ഞെട്ടിച്ചു.Jith Rajhttps://www.blogger.com/profile/09189251623024976157noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-82519113407441555142008-03-04T05:15:00.000-08:002008-03-04T05:15:00.000-08:00മുറുക്കാന്‍ മണമുള്ള പുരാണങ്ങള്‍ പറഞ്ഞുതന്ന..... ആ ...മുറുക്കാന്‍ മണമുള്ള പുരാണങ്ങള്‍ പറഞ്ഞുതന്ന..... ആ നല്ല ഓര്‍മ്മയിലേക്ക് എനിക്ക് വാതില്‍ തുറന്നു തന്നതിന് നന്ദിCHANTHUhttps://www.blogger.com/profile/13976053761454626174noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-35942996716916170172008-03-04T04:45:00.000-08:002008-03-04T04:45:00.000-08:00nice poem....great verses.....thanks....with love,...nice poem....great verses.....thanks....

with love,
siva.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-24573692987654954562008-03-03T21:34:00.000-08:002008-03-03T21:34:00.000-08:00ishTappettu..ishTappettu..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-47422346141220677502008-03-03T13:48:00.000-08:002008-03-03T13:48:00.000-08:00കവിത നന്നായിരിക്കുന്നു കെട്ടോ?കവിത നന്നായിരിക്കുന്നു കെട്ടോ?ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-64534706836254339862008-03-03T11:14:00.000-08:002008-03-03T11:14:00.000-08:00സ്നേഹത്തിന്റെ കുളിര്‍മ്മയുള്ള വരികള്സ്നേഹത്തിന്റെ കുളിര്‍മ്മയുള്ള വരികള്ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-86973862390254970252008-03-03T09:01:00.000-08:002008-03-03T09:01:00.000-08:00Priyaji,Great,GangaPriyaji,
Great,
GangaGanga.Bhttps://www.blogger.com/profile/14781555213825552565noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-25154082902462850102008-03-03T06:27:00.000-08:002008-03-03T06:27:00.000-08:00നാടകം പൊളിക്കാന്‍ കച്ചകെട്ടിയിരങ്ങിരിക്കുന്ന പ്രായ...നാടകം പൊളിക്കാന്‍ കച്ചകെട്ടിയിരങ്ങിരിക്കുന്ന പ്രായമ്മേ.പ്രിയങ്ക ചോപ്രെ ..അടിപൊളി കവിത കൂടെ അതിനൊത്ത ആലാപനവും ..പിന്നെ നല്ലൊരു ഫോട്ടോ .ആശംസകള്‍

അപ്പോഴേ അമ്പല പറമ്പില്‍ കാണാം ..കൂവാന്‍ വന്നെരെ..അവിടെ ഞാന്‍ പോലീസിനെ നിര്‍ത്തിയിട്ടുണ്ട്.

നാടക മൊയലാളികാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-50142162269687687102008-03-03T06:14:00.000-08:002008-03-03T06:14:00.000-08:00മുത്തശ്ശിയെ സ്നേഹിക്കാനെത്തിയ എന്റെ എല്ലാ സുഹൃത്തു...മുത്തശ്ശിയെ സ്നേഹിക്കാനെത്തിയ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

വാല്മീകി മാഷ്ടെ മുത്തശ്ശിയുടെ ചിത്രമാണിത്.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-26129010375491086812008-03-03T04:27:00.000-08:002008-03-03T04:27:00.000-08:00മനുഷ്യ മനസ്സില്‍ നിന്ന് കരുണയും നന്മയും ഉയര്ത്തപ്...മനുഷ്യ മനസ്സില്‍ നിന്ന് കരുണയും നന്മയും ഉയര്‍ത്തപ്പെട്ടിരിക്കുന്നു.. എങ്കിലും ചില നുറുങ്ങു വെട്ടങ്ങള്‍ അവശേഷിക്കുന്നുവെന്നതില്‍ സമാധാനിക്കം.... നന്മയുടെ നാമ്പുകള്‍ മനസ്സില്‍ വീണ്ടും കിളിര്‍ക്കട്ടെ.. ആശംസകള്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com