tag:blogger.com,1999:blog-2197042092138604859.post2326039629809837444..comments2023-05-17T06:36:39.709-07:00Comments on സ്വപ്നഭൂമി: നഷ്ടപ്പെട്ട പിതൃസ്നേഹത്തിന്പ്രിയ ഉണ്ണികൃഷ്ണന്http://www.blogger.com/profile/11836794412558999450noreply@blogger.comBlogger113125tag:blogger.com,1999:blog-2197042092138604859.post-46589539144016670272009-08-27T03:55:44.160-07:002009-08-27T03:55:44.160-07:00നല്ലമനോഹരമായ കവിത,,,,.,നല്ലമനോഹരമായ കവിത,,,,.,KERALA ASTROLOGER K.P.SREEVASTHAVhttps://www.blogger.com/profile/17151481495971189147noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-10380558455923971992009-08-27T03:53:50.084-07:002009-08-27T03:53:50.084-07:00മനോഹരമായ വരികള്‍,,,,,,,,,നന്നായിട്ടുണ്ട്മനോഹരമായ വരികള്‍,,,,,,,,,നന്നായിട്ടുണ്ട്KERALA ASTROLOGER K.P.SREEVASTHAVhttps://www.blogger.com/profile/17151481495971189147noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-79366623313046383362009-05-06T05:30:00.000-07:002009-05-06T05:30:00.000-07:00nalla oharamaaya varikalum, aalaapanavum.nalla oharamaaya varikalum, aalaapanavum.Ramanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-46086432626700849452009-04-05T22:54:00.000-07:002009-04-05T22:54:00.000-07:00പ്രിയ, മനോഹരമായ വരികൾ...പല ചോദ്യങ്ങളും ബാക്കിവെക്ക...പ്രിയ, മനോഹരമായ വരികൾ...
പല ചോദ്യങ്ങളും ബാക്കിവെക്കുന്നു...
എല്ലാം നല്ലതായി വരട്ടെ എന്നു മാത്രം പറയുന്നു!

ആലാപനത്തെ പറ്റി അവിടെ പറഞ്ഞത് തന്നെ ആവറ്ത്തിക്കുന്നു... വായിക്കുമ്പോഴുള്ള ഫീൽ ആലപനത്തിൽ കിട്ടുന്നില്ല...അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-19357514576236564762009-01-22T08:05:00.000-08:002009-01-22T08:05:00.000-08:00വായനയ്ക്ക് നന്ദിവായനയ്ക്ക് നന്ദിപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-38900162030154533992008-09-13T06:54:00.000-07:002008-09-13T06:54:00.000-07:00അഭിനന്ദങ്ങള്‍...പ്രിയാ.അഭിനന്ദങ്ങള്‍...പ്രിയാ.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-88127901368271121352008-09-10T00:57:00.000-07:002008-09-10T00:57:00.000-07:00അമ്മ തന് ചൂടിനേക്കാളും അച്ഛന്റെ കരുത്തിനെ വിലമതിയ...അമ്മ തന് ചൂടിനേക്കാളും അച്ഛന്റെ കരുത്തിനെ വിലമതിയ്ക്കുന്ന ആ ഹൃദയം .....അതത്ര സുലഭമല്ല.....
പക്ഷേ, ആ കാത്തിരിപ്പ്, അത് വെറുതെയാ.....?????ആൾരൂപൻhttps://www.blogger.com/profile/03777312042753566975noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-77601314142770936282008-09-09T01:34:00.000-07:002008-09-09T01:34:00.000-07:00priya,manasil murivelpikunna varikalmolu.veendumve...priya,manasil murivelpikunna varikalmolu.veendumveendum vayichu.moludeyachan vegham thirichuvarum.prarthikam.achanu pirannalaashmsakal...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-764783944842216652008-09-03T04:08:00.000-07:002008-09-03T04:08:00.000-07:00മനോഹരമായ വരികള്‍.മനോഹരമായ വരികള്‍.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-66267478953168796622008-09-02T22:01:00.000-07:002008-09-02T22:01:00.000-07:00നോവുണര്‍ത്തുന്ന വരികള്‍..വായിക്കാന്‍ വൈകിപ്പോയി......നോവുണര്‍ത്തുന്ന വരികള്‍..
വായിക്കാന്‍ വൈകിപ്പോയി...
മനസിലെ വികാരത്തെ .. വേദനിക്കുന്ന അക്ഷരങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞിരിക്കുന്നു..Nisha/ നിഷhttps://www.blogger.com/profile/14328937845395590731noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-61651421461814854702008-09-01T03:13:00.000-07:002008-09-01T03:13:00.000-07:00കൊള്ളാം കവിത ഇഷ്ടമായി :) വായിച്ചു പോകുമ്പൊള്‍ ഉള്ള...കൊള്ളാം കവിത ഇഷ്ടമായി :) വായിച്ചു പോകുമ്പൊള്‍ ഉള്ളില്‍ എവിടെയോ ഒരു കൊളുത്തിവലി !hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-9480936668730000962008-08-31T13:13:00.000-07:002008-08-31T13:13:00.000-07:00കവിത നന്നായി..വൃദ്ധ സദനങ്ങള്‍ക്ക് മുന്പില് മാതാ...കവിത നന്നായി..വൃദ്ധ സദനങ്ങള്‍ക്ക് മുന്പില് മാതാപിതാക്കള്‍ക്ക് അഡ്മിഷന് വാങ്ങാന്‍ ക്യൂ നില്ക്കുന്ന മക്കളേ ഒരുവട്ടം ഈ വരികളൊന്ന് വായിച്ചിരുന്നെങ്കില്‍....M A N U .https://www.blogger.com/profile/01159241953213004424noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-50925837867138331122008-08-31T10:31:00.000-07:002008-08-31T10:31:00.000-07:00Nice to see one more women bloggerNice to see one more women bloggerN A T A S H Ahttps://www.blogger.com/profile/11590271175421666720noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-41934728861800545352008-08-20T09:07:00.000-07:002008-08-20T09:07:00.000-07:00എല്ലാവര്ക്കും നന്ദി...എല്ലാവര്ക്കും നന്ദി...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-41318943687361274362008-08-20T06:16:00.000-07:002008-08-20T06:16:00.000-07:00നരിക്കുന്നാ, അച്ചന് അല്ല, അച്ഛന്.ഇത്തവണയും നൂറാമ...നരിക്കുന്നാ, അച്ചന് അല്ല, അച്ഛന്.
ഇത്തവണയും നൂറാമത്തെ കമന്റ് ഞാന്‍ തന്നെ ഇടാം.
അടുത്ത പോസ്റ്റ് ഇടു സഖാവെ..ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-30157984249685954112008-08-20T01:39:00.000-07:002008-08-20T01:39:00.000-07:00മനോഹരമായ വരികൾ. ബൂലോഗത്ത് വളരെ വിരളമായി മാത്രം കാണ...മനോഹരമായ വരികൾ. ബൂലോഗത്ത് വളരെ വിരളമായി മാത്രം കാണാൻ കഴിയുന്ന ആലാപന സുഖമുള്ള കവിത.

ആ അച്ചൻ എവിടെയാനെങ്കിലും തിരിച്ച് വരട്ടേ..

ആശംസകൾനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-50066663711936973642008-08-20T00:23:00.000-07:002008-08-20T00:23:00.000-07:00വല്ലാത്ത വരികളാണല്ലോ കുഞ്ഞാടേ....... ഇടയ്ക്കിടയ്ക...വല്ലാത്ത വരികളാണല്ലോ കുഞ്ഞാടേ.......

ഇടയ്ക്കിടയ്ക്ക് വന്നു നോക്കുന്ന ബ്ലോഗാണെങ്കിലും ഈ പോസ്റ്റിട്ട് ഒരു മാസക്കാലം ഞാന്നെതു ചെയ്യുകയായിരുന്നു എന്നൊരു പിടിയുമില്ല.........

പറയാനുള്ളതെല്ലാം മറ്റുള്ളവര്‍ പറഞ്ഞു കഴിഞ്ഞതോണ്ട് ഞാന്‍ രക്ഷപ്പെട്ടു.....എറ്റം അടിയില്‍ ഒരു കയ്യൊപ്പ്........തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-83127089559071739312008-08-18T21:50:00.000-07:002008-08-18T21:50:00.000-07:00ഹൃദ്യമായ വരികൾ വളരെ നന്നായിരുന്നു എന്നു പ്രത്യേകം ...ഹൃദ്യമായ വരികൾ വളരെ നന്നായിരുന്നു എന്നു പ്രത്യേകം പറയുന്നില്ല .ഒത്തിരി ഒത്തിരി ഇഷ്ടമായി

ദ്രൗപദിക്കും സ്പെഷ്യൽ ആശംസകൾരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-41235436903010340612008-08-18T08:04:00.000-07:002008-08-18T08:04:00.000-07:00കവിതയില്‍ ഒരു മരത്തിന്റെ തണല്നഷ്ടം... അതെന്നും ...കവിതയില്‍ ഒരു മരത്തിന്റെ തണല്നഷ്ടം... അതെന്നും അങ്ങിനെയാണ്... മഴ പെയ്തു തീര്‍ന്നാല്‍, ഇല പെയ്യുമ്പോലെ... പോലെയല്ല , ഇല പെയ്യും ... ഏറ്റവും വിലപിടിച്ച ചില ദുഃഖങ്ങള്‍... ആലാപനം പക്ഷെ ,
മികവുറ്റതായോ എന്ന് സംശയം...
- ഷാനവാസ് കൊനാരത്ത്ഷാനവാസ് കൊനാരത്ത്https://www.blogger.com/profile/16492993102056256855noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-63344343227028095522008-08-16T05:53:00.000-07:002008-08-16T05:53:00.000-07:00: ): )High Power Rocketryhttps://www.blogger.com/profile/11537203640644706903noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-34547676015496639512008-08-14T08:17:00.000-07:002008-08-14T08:17:00.000-07:00വൈകിയെത്തിയ ഒരാശംസ..:) കവിത് ആലാപനം എല്ലാം ഇഷ്ടമാ...വൈകിയെത്തിയ ഒരാശംസ..:) കവിത് ആലാപനം എല്ലാം ഇഷ്ടമായി പ്രിയ എനിക്കുള്ള അസൂയ മറച്ചു വയ്ക്കുന്നില്ല എനിക്ക് ദരുപതിയേ പോലെ പാടണം പ്രിയ എഴുതുന്നപോലെ കവിത എഴുതണം...മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-63776235255331822008-08-12T22:20:00.000-07:002008-08-12T22:20:00.000-07:00പറയാന്‍ വിട്ടു..ബിന്ദു.കെ.പി.ആണ് ഇതു ഒരു പോസ്റ്ലൂട...പറയാന്‍ വിട്ടു..ബിന്ദു.കെ.പി.ആണ് ഇതു ഒരു പോസ്റ്ലൂടെ അറിയിച്ചത്.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-87420383972606848162008-08-12T22:19:00.000-07:002008-08-12T22:19:00.000-07:00പ്രിയാ..യാത്രാവിവരണ ബ്ലോഗിന് സമ്മാനം അടിച്ചെന്നു ക...പ്രിയാ..യാത്രാവിവരണ ബ്ലോഗിന് സമ്മാനം അടിച്ചെന്നു കേട്ടല്ലോ...അഭിനന്ദനങ്ങള്‍..ഇനിയും,ഇനിയും ഒരുപാടു യാത്രാ വിവരണങ്ങള്‍ എഴുതാനുള്ള ഭാഗ്യമുണ്ടാകട്ടെ.സമ്മാനങ്ങള്‍ കിട്ടാനും.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-7819445158138444992008-08-12T06:58:00.000-07:002008-08-12T06:58:00.000-07:00വായിക്കുകയ്യും കേള്‍ക്കുകയും ചെയ്ത് ഈഎസ്നേഹം ആസ്വദ...വായിക്കുകയ്യും കേള്‍ക്കുകയും ചെയ്ത് ഈഎസ്നേഹം ആസ്വദിച്ച എല്ലാവര്ക്കും നന്ദി

രാധാകൃഷ്ണന് , ചുള്ളിക്കാടിന്റെ ഒരു കവിത വായിച്ചപ്പോഴുണ്ടായ പ്രചോദനംപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-9954851962621716342008-08-12T03:33:00.000-07:002008-08-12T03:33:00.000-07:00എങ്ങനെയാണാവോ ബാലചന്ദ്രന് ചുള്ളിക്കാട് പ്രചോദനമായത്...എങ്ങനെയാണാവോ ബാലചന്ദ്രന് ചുള്ളിക്കാട് പ്രചോദനമായത് ??Radhakrishnan Kollemcodehttps://www.blogger.com/profile/16489151975068901221noreply@blogger.com