tag:blogger.com,1999:blog-2197042092138604859.post2042522341543549314..comments2023-05-17T06:36:39.709-07:00Comments on സ്വപ്നഭൂമി: അഭിമന്യുപ്രിയ ഉണ്ണികൃഷ്ണന്http://www.blogger.com/profile/11836794412558999450noreply@blogger.comBlogger55125tag:blogger.com,1999:blog-2197042092138604859.post-85868717511931286702008-04-05T00:59:00.000-07:002008-04-05T00:59:00.000-07:00പാതിഅറിവില് ജീവിതം ഹോമിക്കേണ്ടി വന്ന അഭിമന്യു.......പാതിഅറിവില് ജീവിതം ഹോമിക്കേണ്ടി വന്ന അഭിമന്യു....
മരണത്തിന്റെ വ്യൂഹത്തിലേക്ക് സ്വയം നടന്ന അഭിമന്യു....അഭിമന്യുവിനറിയാമായിരുന്നു തിരിച്ചുവരാനുള്ള വഴി തനിക്കന്യമാകുമെന്ന്....
എന്നിട്ടും.......
കവിത നന്നായി ട്ട്വൊ പ്രിയ....നല്ല ഭാഷ...
ഓര്‍മ്മപ്പെടുത്തലിനു നന്ദി...
കുട്ടിക്കാലത്തെ ചിത്രകഥകളിലേക്ക് തിരിച്ചുപോയ പോലെ ഒരു തോന്നല്‍.....
മനസ്സില്‍ തട്ടുന്ന ഒരു ചിത്രവും....ആരാ അത് വരച്ചെ??? കേമായിട്ടുണ്ട് അതും...ജിതൻhttps://www.blogger.com/profile/01526414929661673572noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-7065299902904739942008-02-21T21:57:00.000-08:002008-02-21T21:57:00.000-08:00കവിത കൊള്ളാം.....ഒരു സംശയം..“All contents on this ...കവിത കൊള്ളാം.....
ഒരു സംശയം..
“All contents on this site are written by Priya Unnikrishnan and are protected by copyright law”. എന്നെഴുതിക്കണ്ടു , ഇത് കാര്യമായിട്ടാണൊ അതോ തമാശയാണൊ????ഘടോല്കചന്https://www.blogger.com/profile/18250467281965190391noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-10488282129908822502008-02-03T16:51:00.000-08:002008-02-03T16:51:00.000-08:00അഭി-ഏറ്റവും,മന്യു-ദുഖം..ദുഖത്തിന്റെ ഉയര്‍ന്ന അവസ്ഥ...അഭി-ഏറ്റവും,മന്യു-ദുഖം..ദുഖത്തിന്റെ ഉയര്‍ന്ന അവസ്ഥ.പാതി പഠനം/നിര്‍ബന്ധം,വേറെവഴിയില്ലാത്തതുകൊണ്ട് യുദ്ധം,കുടുംബാഭിമാനം/16 വയസുവരെ ജീവിതം/ഗര്‍ഭിണിയായ ഭാര്യ.....അഭിമന്യു.പ്രിയാ നല്ല രചന.സുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-11173468479547958012008-02-03T12:14:00.000-08:002008-02-03T12:14:00.000-08:00ശക്തമായ ഭാഷ. അല്പം താമസിച്ചു ഇവിടെ എത്താന്‍ :-(ശക്തമായ ഭാഷ. അല്പം താമസിച്ചു ഇവിടെ എത്താന്‍ :-(Eccentrichttps://www.blogger.com/profile/07936634847128041455noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-58243969221473877712008-01-30T19:15:00.000-08:002008-01-30T19:15:00.000-08:00പ്രിയേ,പ്രിയ നല്ല കവിത (അതും സാധാരണ വായനക്കാരന് മ...പ്രിയേ,
പ്രിയ നല്ല കവിത (അതും സാധാരണ വായനക്കാരന് മനസ്സിലാകുന്നത്) എഴുതാന്‍ കഴിവുള്ള ആളാണ്. ഇത് എഴുതാന്‍ വേണ്ടി എഴുതിയപോലെ ആയിപ്പോയി എന്ന് തോന്നി. മൊത്തത്തില്‍ നന്നെങ്കിലും ഒഴുക്കില്ലെന്നൊക്കെ പറഞ്ഞതിന്റെ കാരണം അതായിരിയ്ക്കാം. പ്രിയയുടെ കവിതയ്ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഇതിനില്ല. കാച്ചിക്കുറുക്കിപ്പതുക്കെക്കുറുക്കിക്കാച്ചിപ്പതുക്കെപ്പതുക്കെ എഴുതൂ.

"ജയദ്രതനയനങ്ങളതിസൂക്ഷ്മമായി"
"ജയന്ദ്രഥ" ആണ് കേട്ടോ.

അടുത്ത ഹൃദയത്തില്‍ തൊടുന്ന കവിത പോരട്ടെ.

ആശംസകള്‍!Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-85660115884753657132008-01-30T10:20:00.000-08:002008-01-30T10:20:00.000-08:00പുരാണങ്ങളിലൂടെയുള്ള പ്രിയയുടെ യാത്ര ഇനിയുംതുടരുകപുരാണങ്ങളിലൂടെയുള്ള പ്രിയയുടെ യാത്ര ഇനിയുംതുടരുകഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-64351037685153729512008-01-30T09:44:00.000-08:002008-01-30T09:44:00.000-08:00ഹൈസ്ക്കൂളിലെ ഏതോ ക്ലാസ്സില്‍ പത്മവ്യൂഹത്തിലപ്പെട്ട...ഹൈസ്ക്കൂളിലെ ഏതോ ക്ലാസ്സില്‍ പത്മവ്യൂഹത്തിലപ്പെട്ട അഭിമന്യുവിനെ കുറിച്ച് എന്റെ ടീച്ചര്‍ തന്മയത്തതോടെ ക്ലാസ്സെടുക്കുമ്പോള്‍ വല്ലാത്തൊരാവേശത്തോടെ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു.

മുകളില്‍ പലരും പറഞ്ഞതു പോലെ പക്വതയുടെയോ മുന്കാഴ്ചയുടേയോ കുറവോ എന്നതല്ല, മറിച്ച് താന്‍ ഒറ്റപ്പെട്ടു എന്നറിഞ്ഞിട്ടും ധീരമായ് പൊരുതിയ ആ കഥാപാത്രം ഞങ്ങളുടെ മനസ്സില്‍ ഒരു ഹീറോ പരിവേശമായിരുന്നു..

അതൊക്കെ വീണ്ടും ഓര്‍മ്മിക്കാന്‍ ഈ കവിത സഹായിച്ചു..

"അനായുധനായൊരാ വീരന്റെ കണ്‍കളൊരുമാത്ര ചുറ്റിലും
തേടീയലഞ്ഞതും ബാണമതൊന്നു നെഞ്ചില്‍ തറച്ചൂ
തളര്‍ന്നൊരാ ശിരസ്സുയര്‍ത്തി വീക്ഷിക്കവേ ഒരു കൈ-
ത്താങ്ങിനായണഞ്ഞില്ലയാരുമാ പാര്‍ഥന്റെ പുത്രനായ്"

ഇതൊരു പതനമായി കരുതുന്നില്ലെങ്കിലും മനസ്സില്‍ നോവുണര്‍ത്തി പ്രിയാ....

കവിതയില്‍ വളരെ വളരെ മുന്നോട്ട് പോയിരിക്കുന്നു ഈ കവിയത്രി എന്ന് സന്തോഷത്തോടെ പറഞ്ഞ് കൊള്ളട്ടെ...:)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-63749698250348909002008-01-30T09:38:00.000-08:002008-01-30T09:38:00.000-08:00ബലിതവിചാരം അണ്ണന്സ്,അച്ചായന്,പ്രദീപ്: ചുമ്മാ ഒന്...ബലിതവിചാരം അണ്ണന്സ്,അച്ചായന്,
പ്രദീപ്: ചുമ്മാ ഒന്നു കടുപ്പിച്ചു നോക്കീതാ,ഇനി ആവര്‍ത്തിക്കില്ല:)

മനുജി,അപര്‍ണ്ണ,നിലാവര്‍ നിസ: നന്ദി ട്ടാ

കുതിരവട്ടന്‍: ഇതെന്തരൊ പേരു്?

ദുര്യോധനന്റെ മകനെ കൊന്നതോടെ കൌരവരുടെ ദേഷ്യം ഇരട്ടിച്ചു.പിന്നീട് ഒന്നിച്ചെതിര്‍ത്തു അഭിമന്യുവിനെ.ഒടുവില്‍ ദുശ്ശാസനന്റെ പുത്രന് അഭിമന്യുവിന്റെ ഉച്ചിയില്‍ ഗദ കൊണ്ട് പ്രഹരിച്ചു. അങ്ങനെയാന് എന്റെ അറിവു്.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-91785918716647101972008-01-30T07:45:00.000-08:002008-01-30T07:45:00.000-08:00"സുയോധനതനയന്‍ ശിരസ്സറ്റുവീണു"അപ്പൊ സുയോധന തനയനായ ല..."സുയോധനതനയന്‍ ശിരസ്സറ്റുവീണു"

അപ്പൊ സുയോധന തനയനായ ലക്ഷ്മണന് ഗദ കൊണ്ടു തല്ലിയാണ് അഭിമന്യുവിനെക്കൊന്നതെന്ന് പാണന്മാര് പാടി നടന്നത് വെറും നുണ. അല്ലേ കൃഷ്ണാ?Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-53061576368048796772008-01-30T06:37:00.000-08:002008-01-30T06:37:00.000-08:00പ്രിയേച്ചി, രണ്ടു മൂന്ന് തവണ വായിക്കേണ്ടി വന്നു. v...പ്രിയേച്ചി, രണ്ടു മൂന്ന് തവണ വായിക്കേണ്ടി വന്നു. vocabulary- അപാരം തന്നെ!അപര്‍ണ്ണhttps://www.blogger.com/profile/11521931988822785453noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-45627363613056051612008-01-30T01:35:00.000-08:002008-01-30T01:35:00.000-08:00പ്രിയേച്ചീ.. കവിത നന്നായിട്ടുണ്ട്.. ശ്വാസം വിടാതെ ...പ്രിയേച്ചീ.. കവിത നന്നായിട്ടുണ്ട്.. ശ്വാസം വിടാതെ വായിച്ചു..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-62981947238677267822008-01-30T00:18:00.000-08:002008-01-30T00:18:00.000-08:00ഈയിടെയായി പുരാണങ്ങളിലാണല്ലോ ശ്രദ്ധ...കവിത നന്നായിഈയിടെയായി പുരാണങ്ങളിലാണല്ലോ ശ്രദ്ധ...
കവിത നന്നായിG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-37986748248209897772008-01-29T20:07:00.000-08:002008-01-29T20:07:00.000-08:00നല്ല കവിത......എന്നാലും ഒരല്പം സിമ്പിള്‍ ആക്കമായി...നല്ല കവിത......
എന്നാലും ഒരല്പം സിമ്പിള്‍ ആക്കമായിരുന്നു....
എന്നെ പോലുള്ള പാവങ്ങളും വായിക്കട്ടെക്ലിന് അച്ചായന്https://www.blogger.com/profile/04248269836520870955noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-71087933542727876172008-01-29T19:14:00.000-08:002008-01-29T19:14:00.000-08:00Ssi kaduthu poyilleennoru samasayam..Ha, enthath?y...Ssi kaduthu poyilleennoru samasayam..Ha, enthath?

yathasthithikanAnonymousnoreply@blogger.comtag:blogger.com,1999:blog-2197042092138604859.post-62108380608925009552008-01-29T18:29:00.000-08:002008-01-29T18:29:00.000-08:00അയ്യോ.ദഹിക്കുന്നില്ല.വരിഷ്ഠകവി വരിക്കോലില്‍ കേശവനു...അയ്യോ.ദഹിക്കുന്നില്ല.
വരിഷ്ഠകവി വരിക്കോലില്‍ കേശവനുണ്ണിത്താന് മരിച്ചിട്ടു രണ്ടു പതിറ്റാണ്ടായി.ആ നഷ്ട്ടം ഇപ്പോഴെങ്കിലും നികന്നല്ലോ.മലയാളം രക്ഷപെട്ടു.ഡി .പ്രദീപ് കുമാർhttps://www.blogger.com/profile/17361424100767179139noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-60171721304349266102008-01-29T17:51:00.000-08:002008-01-29T17:51:00.000-08:00മുരളി അമ്മാമ്മാ, കളറൊക്കെ മാറ്റീ ട്ടൊ.മന്സൂറിക്കാ...മുരളി അമ്മാമ്മാ, കളറൊക്കെ മാറ്റീ ട്ടൊ.

മന്സൂറിക്കാ, പെരുത്ത് നന്ദി ട്ടൊപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-57391193674932949662008-01-29T17:50:00.000-08:002008-01-29T17:50:00.000-08:00ചന്ദൂട്ടന്:നന്ദി.അഭിമന്യുവിന്റേത് ഒരെടുത്തുചാട്ടമ...ചന്ദൂട്ടന്:നന്ദി.അഭിമന്യുവിന്റേത് ഒരെടുത്തുചാട്ടമായിരുന്നില്ല.

ആഗ്നേയ,സതീര്ത്ഥ്യന്,ലിജു,ശ്രീ,കൃഷ്,
ശ്രീനാഥ്,വേണു,ചന്ദ്രകാന്തം,അപ്പു,
ചന്തു,ഹരിശ്രീ വഴിപോക്കന്,റഫീക്ക്,ഉപാസന,
ശിവകുമാര്‍,സാരംഗി,സജി,നമ്പൂതിരി: വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ജിഹേഷ്,ഏറനാടന്‍,ഗോപന്,മഹി : വളരെ നന്ദി.

വാല്മീകി മാഷേ:ആശംസകള്‍ക്ക് വളരെ നന്ദി
പ്രയാസിച്ചേട്ടാ, എത്ര ചക്രവ്യൂഹത്തില്‍ കേറീട്ടുണ്ട്:)

ശ്രീവല്ലഭന്,ശെഫി: താളം കവിയ്ക്കു വിട്ടേക്കൂ.വ്യക്തമായ താളക്രമത്തില്‍ തന്നെയാണ് വരികളുടെ പോക്ക്.

അനാഗതശ്മശ്രു: തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.പക്ഷേ,അതൊന്നുകൂടി വിശകലനം ചെയ്യേണ്ടതുണ്ട്.അതുകൊണ്ട് തിരുത്താന്‍ കുറച്ചു സമയം വേണം.

കാപ്പിലാന്, വൈകിയെങ്കിലും വന്നല്ലോ.നന്ദി
ശ്രീലാല്‍, എത്തിനോക്കീട്ടു പോയി ല്ലേ.വേഗം വന്ന് വായിക്കൂ

ഷാരൂ,അക്ഷരങ്ങള്‍ വലുതാക്കിയാല്‍ വരികള്‍ മുറിയും.ടെമ്പ്പ്ലേറ്റ് അങ്ങനാ.

സഹീര്‍,കുറച്ച് മാറ്റം വരുത്തിയിട്ടൂണ്ട്.

ദ്രൌപദി,അഭിപ്രായത്തിന് നന്ദി. പുരാണകഥാപാത്രങ്ങളെ വിമര്‍ശിച്ചേ കവിത എഴുതാവൂ എന്നില്ലല്ലോ.അഭിമന്യു എന്ന ചുണക്കുട്ടനെ ഒന്ന് ഒര്മ്മിപ്പിക്കാന് ശ്രമിച്ചു എന്നു മാത്രം. അത് വിജയിച്ചു എന്ന് താങ്കള്‍ തന്നെ പറഞ്ഞിരിക്കുന്നു.നന്ദി.

താരാപഥം: വളരെ നന്ദി. ശത്രുക്കള്‍ നിറഞ്ഞാടുന്ന രണഭൂമിയിലേയ്ക്ക് ഒറ്റയ്ക്ക് പോകുന്ന അഭ്മന്യുവിന് വേണ്ടി തന്നെയാണ് ചക്രവ്യൂഹം ഒന്നുകൂടി ചടുലമായത്.ഒറ്റയ്ക്കുള്ള ആ ബാലന്റെ വരവ് ആദ്യമേ വീക്ഷിച്ച കൌരവര്‍ അതിനിപുണമായി കുരുക്കൊരുക്കി.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-75770828721828843982008-01-29T17:00:00.000-08:002008-01-29T17:00:00.000-08:00പ്രിയ...മുകളിലേക്ക് നോകൂ..........എന്റെ പിറകിലായ...പ്രിയ...

മുകളിലേക്ക് നോകൂ..........
എന്റെ പിറകിലായി....കണ്ടോ
കമാന്റ്റുകളുടെ ഘോഷയാത്ര

എന്തിനധികം വാക്കുകള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-64512561636064780242008-01-29T13:23:00.000-08:002008-01-29T13:23:00.000-08:00ലക്ഷ്യബോധത്തോടൊപ്പം ആത്മബോധവും വേണമെന്ന് പുനര്വിച...ലക്ഷ്യബോധത്തോടൊപ്പം ആത്മബോധവും വേണമെന്ന് പുനര്വിചാരം ചെയ്യാന്‍ ചുണക്കുട്ടികള്‍ക്ക് ഒരുപദേശം തരുന്നുണ്ട്.
മഹാഭാരതത്തിലെ കഥാപാത്രങ്ങളില്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന രണ്ട് കഥാപാത്രങ്ങള്‍, (1) കര്ണ്ണന് - വ്യക്തിത്വം എന്താണെന്ന് നമ്മെ പഠിപ്പിക്കുന്നു. (2) അഭിമന്യു - ആത്മധൈര്യം (ചങ്കൂറ്റം) എന്താണെന്ന് നമുക്ക് കാണിച്ചു തരുന്നു.

അഭിമന്യുവിനെ കുറച്ചുകൂടി നന്നാക്കാമായിരുന്നു. ദ്രൗപതിയ്ക്ക് കൊടുത്ത ശ്രദ്ധ ഇവിടെ കണ്ടില്ല എന്നു തോന്നി.
അമിത്രങ്ങള്‍ സഹസ്രങ്ങളാടുന്ന രണഭൂമിയിലേയ്ക്കതിധീ-
രനായ് രഥമേറിയ സുഭദ്രാത്മജനായൊരുക്കീ
യൊരുഗോത്രമെങ്കിലുമതോര്ക്കാതെ

ഈ വരി വായിക്കുമ്പോള്‍, രണഭൂമിയിലേക്കു വന്ന അഭിമന്യുവിനുവേണ്ടി "ചക്രവ്യൂഹം" ചമച്ചു എന്ന ധ്വനി വരുന്നുണ്ട്. അത് ഞാന്‍ മനസ്സിലാക്കിയതിന്റെ കുഴപ്പമാവാനും വഴിയുണ്ട്.

എന്തായാലും ഇങ്ങിനെയുള്ള പുരാണങ്ങളിലെ പരിചയപ്പെടുത്തലുകള്‍ പുതിയ തലമുറയ്ക്ക് ഒരു അനുഭവമാവട്ടെ.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-43961434611136698332008-01-29T10:29:00.000-08:002008-01-29T10:29:00.000-08:00കവിത മനസ്സിലാക്കുവാന്‍ പലവട്ടം വായിക്കേണ്ടിവന്നു എ...കവിത മനസ്സിലാക്കുവാന്‍
പലവട്ടം വായിക്കേണ്ടിവന്നു
എങ്കിലും വായിച്ചു കേട്ടോ..
നന്നായിരിക്കുന്നു..
പ്രിയയുടെ വരികളുടെ
സ്റ്റാന്‍ഡേര്‍ഡ് കൂടിവരുന്നെന്നു പറയണം..Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-86037433481570170172008-01-29T10:22:00.000-08:002008-01-29T10:22:00.000-08:00പ്രിയേ, ചുണക്കുട്ടന് നന്നായിരിക്കുന്നു.അര്‍ത്ഥവത്...പ്രിയേ,
ചുണക്കുട്ടന് നന്നായിരിക്കുന്നു.
അര്‍ത്ഥവത്തായ വളരെ നല്ല വരികള്‍,
നല്ല ആഖ്യാന ശൈലി! അഭിനന്ദനങ്ങള്‍!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-17326739129289743362008-01-29T10:13:00.000-08:002008-01-29T10:13:00.000-08:00കവിത നന്നാവുമെന്നറിയാം പക്ഷെ സത്യം പറഞ്ഞാല്‍ തുടര്‍...കവിത നന്നാവുമെന്നറിയാം പക്ഷെ സത്യം പറഞ്ഞാല്‍ തുടര്‍ന്ന വായന പെട്ടെന്നവസാനിപ്പിച്ചു. കണ്ണിന് ഒരുപാട് വേദന തരുന്ന ബാക്ഗ്രൌണ്ടും കളറും. വയസ്സായി വരുന്നു, ശ്രദ്ധിക്കാതെ പറ്റില്ലല്ലോ!Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-39077269509692188692008-01-29T10:07:00.001-08:002008-01-29T10:07:00.001-08:00അതിഗഹനമാം ഇതിഹാസവിഷയം കാവ്യത്തിലല്ലേ ഇത്?ഫ്രഷായിട്...അതിഗഹനമാം ഇതിഹാസവിഷയം കാവ്യത്തിലല്ലേ ഇത്?
ഫ്രഷായിട്ട് നേരം വെളുക്കുമ്പം വായിക്കാനായ് ഞാന്‍ ഡസ്ക് ടോപ്പിലിടുന്നു.
ചിത്രം അതിമനോഹരം...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-10054587304796948672008-01-29T10:07:00.000-08:002008-01-29T10:07:00.000-08:00പ്രിയാ...പദ്യത്തിന്റെ മനോഹാരിത ചില വരികളെ അര്ത്ഥവ...പ്രിയാ...
പദ്യത്തിന്റെ മനോഹാരിത ചില വരികളെ അര്ത്ഥവത്താക്കായിരിക്കുന്നു...

പക്ഷേ ഇവിടെ പുതിയതായി ഒന്നും കാണാന്‍ സാധിക്കുന്നില്ല..അഭിമന്യുവിന്റെ കഥ അതുപോലെ തന്നെ വരികള്‍ക്ക് വഴിമാറ്റി വിട്ടിരിക്കുന്നു...
മഹാഭാരത്തിലെ അഭിമന്യുവിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ അല്പം ചിന്തിച്ച് വ്യത്യസ്തമായ മറ്റൊരു രീതിയിലേക്ക് വഴിമാറ്റി വിട്ടിരുന്നെങ്കില്‍ കവിത കൂടുതല്‍ നന്നാകുമായിരുന്നു..
മഹാഭാരതം പദ്യത്തില്‍ അഭിമന്യുഭാഗങ്ങള് വായിച്ച പ്രതീതി മാത്രമാണ് ഈ കവിത ഉളവാക്കിയത്...

എഴുതുമ്പോള്‍ അല്പം കൂടി ചിന്തിക്കാന്‍ സമയം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....

ആശംസകളോടെ....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-2197042092138604859.post-89571757590348812462008-01-29T10:03:00.000-08:002008-01-29T10:03:00.000-08:00മുന്‍പെഴുതിയ പദ്യങളുടെ അത്ര ഒഴുക്കും വായനാ സുഖവും ...മുന്‍പെഴുതിയ പദ്യങളുടെ അത്ര ഒഴുക്കും വായനാ സുഖവും കിട്ടുന്നില്ലല്ലോ പ്രിയാ...ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.com